
The Bible in a Year - Malayalam
382 episodes — Page 7 of 8

ദിവസം 76: മിദിയാന്യരെ നശിപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിജാതീയദേവനെ ആരാധിക്കുന്ന മിദിയാന്യർ മൂലം വിഗ്രഹാരാധനയും വ്യഭിചാരവും ഇസ്രായേൽ പാളയത്തിനു അകത്തേക്ക് കൊണ്ടുവരാൻ പരിശ്രമിച്ച മോവാബ്യരെയും മിദിയാന്യരെയും കൊന്നൊടുക്കുവാൻ കർത്താവ് ആവശ്യപ്പെടുന്നു. ജീവിതം നന്മ നിറഞ്ഞതാകാനുള്ള പരമപ്രധാനമായ വഴി ദൈവത്തെ തിരഞ്ഞെടുക്കുക, അതുവഴി സ്നേഹവും സമാധാനവും സന്തോഷവും അനുഭവിച്ചു ഉയർച്ചയിലേക്കും അഭിവൃദ്ധിയിലേയ്ക്കും വളരുക എന്ന് ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു. [സംഖ്യ 31, നിയമാവർത്തനം 30, സങ്കീർത്തനങ്ങൾ 116] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മിദിയാൻകാർ #എലയാസർ #ഫിനെഹാസ് #ബയോർ #ബാലാം #ഇസ്രായേല്യർ #മൊവാബ്

ദിവസം 75: ബലികളും ഉത്സവങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തിരുനാളുകളിലും ഉത്സവങ്ങളിലും ബലികളും യാഗങ്ങളും അർപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട കർമ്മങ്ങളും കാഴ്ചകളും ചട്ടങ്ങളും വിവരിക്കുന്ന ഭാഗവും, നേർച്ച നേർന്ന് മുടക്കം വരുമ്പോൾ നേരിടുന്ന ബാധ്യതകളും ശിക്ഷകളും വിവരിക്കുന്ന ഭാഗവുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവം തന്ന ദാനങ്ങളെ ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത് നന്ദി പറയുന്നതിനുമുള്ള ഒരു അവബോധവും ചെയ്തുപോയ പാപങ്ങളെക്കുറിച്ചു അനുതപിക്കാനും വിലപിക്കാനുമുള്ള ഒരു ബോധ്യവും നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [സംഖ്യ 29-30, നിയമാവർത്തനം 29, സങ്കീർത്തനങ്ങൾ 113] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബലികളും #ഉത്സവങ്ങളും

ദിവസം 74: ജോഷ്വ മോശയുടെ പിൻഗാമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അബാറിം മലയിലേക്ക് കയറി ഇസ്രായേല്യർക്കു നൽകുന്ന ദേശം കാണുവാൻ മോശയ്ക്കു കർത്താവ് അനുവാദം കൊടുക്കുന്നു. ജോഷ്വായെ മോശയുടെ പിൻഗാമിയായി നിയമിക്കുന്നു. പുത്രന്മാർ ഇല്ലാതെ ഒരാൾ മരിച്ചാൽ പുത്രിമാർക്ക് അവകാശം നൽകണം എന്ന് നിർദേശം ദൈവം നൽകുന്നു. ദൈവത്തിൻ്റെ വചനങ്ങൾ പാലിച്ചാൽ അന്നും ഇന്നും അനുഗ്രഹം ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു. [സംഖ്യ 27-28, നിയമാവർത്തനം 28, സങ്കീർത്തനങ്ങൾ 112] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുത്രിമാരുടെ അവകാശം #rights of daughters #ജോഷ്വാ മോശയുടെ പിൻഗാമി #Joshua is chosen as successor to Moses #ബലികളും ഉത്സവങ്ങളും #offerings and festivals #അനുസരണക്കേടിന് ശിക്ഷ #the consequences of disobedience #ഇസ്രായേൽ #Israel #Moses #മോശ

ദിവസം 73: രണ്ടാമത്തെ ജനസംഖ്യ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു. [സംഖ്യ 26, നിയമാവർത്തനം 27, സങ്കീർത്തനങ്ങൾ 111] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രണ്ടാമത്തെ ജനസംഖ്യ #Census of the new generation #നിയമങ്ങൾ #laws #ഏബാൽ പർവതം #Mount Ebal #ശാപപ്രഖ്യാപനങ്ങൾ #Twelve curses

ദിവസം 72: ബാലാമിൻ്റെ ശാപം അനുഗ്രഹമാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത് [സംഖ്യ 24-25, നിയമാവർത്തനം 26, സങ്കീർത്തനങ്ങൾ 107] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Moses #ബാലാം #Balaam #ബാലാക്ക് #Balak #പെയോറിലെ ബാൽ #Baal of Peor #മോവാബ് #Moab #ഫിനെഹാസ് #Phinehas #സിമ്രി #Zimri #കൊസ്ബി #Cosbi

ദിവസം 71: ബാലാമിൻ്റെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [സംഖ്യ 23, നിയമാവർത്തനം 24-25, സങ്കീർത്തനങ്ങൾ 106] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാലാക് #ബാലാം

ദിവസം 70: ബാലാം മോവാബിലെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യരെ ഭയന്ന് മോവാബിൻ്റെ രാജാവായ ബാലാക് മന്ത്രവാദിയായ ബാലാമിനെ സമീപിക്കുന്നതും ബാലാമിന് കഴുതയിലൂടെ കർത്താവ് വെളിപാട് നൽകുന്നതും നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. കർത്താവിൻ്റെ സംഘത്തിൽ പ്രവേശിക്കുന്നതിനും പാളയത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള നിർദേശങ്ങളും വിവിധ നിയമങ്ങളും നിയമാവർത്തനപുസ്തകത്തിൽ നിന്നും വായിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്ത് എത്രമാത്രം വിശുദ്ധി പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം എന്നുള്ളതിൻ്റെ ഓർമപ്പെടുത്തലുകളും അച്ചൻ തരുന്നു. [സംഖ്യ 22, നിയമാവർത്തനം 23, സങ്കീർത്തനങ്ങൾ 105] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോവാബ് #ബാലാം #ബാലാക് #മോശ #അഹറോൻ

ദിവസം 69: പിച്ചളസർപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മോശയ്ക്കും ദൈവത്തിനുമെതിരായി ഇസ്രായേൽജനം സംസാരിക്കുകയും മന്നായെ ദുഷിച്ചുപറയുകയും ചെയ്തപ്പോൾ കർത്താവ് അവരുടെ ഇടയിലേയ്ക്ക് ആഗ്നേയസർപ്പങ്ങളെ അയക്കുന്നതും ഏറെ ജനം സർപ്പദംശനമേറ്റു മരിക്കുന്നതും, കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ പിച്ചളസർപ്പമുണ്ടാക്കി വടിമേൽ സ്ഥാപിക്കുന്നതും സംഖ്യാപുസ്തകത്തിൽ നാം വായിക്കുന്നു. സമൂഹത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങൾ നിയമാവർത്തനപുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [സംഖ്യ 21, നിയമാവർത്തനം 22, സങ്കീർത്തനങ്ങൾ 102] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിച്ചള സർപ്പം #ആഗ്നേയസർപ്പം #മോശ #ഹോർമാ #സീഹോൻ #ഓഗ്

ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്‌പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [സംഖ്യ 19-20 , നിയമാവർത്തനം 21, സങ്കീർത്തനങ്ങൾ 100] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പാറയിൽ നിന്ന് ജലം #water from the rock #അഹറോൻ്റെ അന്ത്യം #the death of Aaron #ഏദോം തടസ്സം നിൽക്കുന്നു #the king of edom refuses to let Israel pass #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron #മിരിയാം #Miriam

ദിവസം 67: ദശാംശം ലേവ്യരുടെ അവകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. [സംഖ്യ 18 , നിയമാവർത്തനം 19-20, സങ്കീർത്തനങ്ങൾ 99] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുരോഹിതരുടെ ഓഹരി #ലേവ്യർ #ദശാംശം

ദിവസം 66: ഇസ്രായേല്യരുടെ ധിക്കാരത്തിന് ശിക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം. [ സംഖ്യ 17, നിയമാവർത്തനം 17 -18, സങ്കീർത്തനങ്ങൾ 98 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഹറോൻ്റെ വടി #The budding of Aaron’s Rod #ഇസ്രായേല്യരുടെ ധിക്കാരം #Rebellion by Israelites #പുരോഹിതരുടെയും ലേവായരുടെയും ഓഹരി #Privileges of Priests and Levites #മോശയെപ്പോലെ ഒരു പ്രവാചകൻ #A new prophet like Moses

ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ സംഖ്യ 16, നിയമാവർത്തനം 15 -16, സങ്കീർത്തനങ്ങൾ 97 ] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കോറഹും കൂട്ടരും മോശയ്ക്കെതിരേ #Israel #ഇസ്രായേൽ #Moses #മോശ #കോറഹ് #ഭൂമി വാ പിളർക്കുന്നു #the earth splits open #തിരുനാളുകൾ #festivals

ദിവസം 64: കർത്താവിനുള്ള കാഴ്ചകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു. [ സംഖ്യ 15, നിയമാവർത്തനം 13 - 14, സങ്കീർത്തനങ്ങൾ 96 ] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗം #ധാന്യയാഗം #പാനീയയാഗം #പാപമുക്തിയാഗം #സാബത്തുലംഘനം #വസ്ത്രാഞ്ചലത്തൊങ്ങലുകൾ #burnt offering #grain offering #drink offering #sin offering #penalty for violating Sabbath #Fringes on garments.

ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരുന്നു. [ സംഖ്യ 14, നിയമാവർത്തനം 12, സങ്കീർത്തനങ്ങൾ 95 ] — BIY INDIA LINKS— 🔸Official Bible in a Year🔸Reading Plan : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Israel #ഇസ്രായേൽ #മോശ #Moses #കാനാൻ ദേശം ഒറ്റു നോക്കുന്നു

ദിവസം 62: കാനാൻദേശം ഒറ്റുനോക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വാഗ്ദത്തനാടായ കാനാൻദേശത്തിൻ്റെ അതിർത്തിയോട് അടുക്കുമ്പോൾ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒരാൾ വീതം പന്ത്രണ്ടുപേരെ ദേശം ഒറ്റുനോക്കാനായി അയക്കുന്നു. തിരികെ എത്തിയവരിൽ പത്തുപേർ തെറ്റായ വാർത്ത ഇസ്രായേൽ ജനതയെ അറിയിക്കുന്നതുമൂലം ഇസ്രായേൽ ജനത ദൈവം ചെയ്ത കാര്യങ്ങളെല്ലാം മറന്നുകൊണ്ട് അവിശ്വാസത്തിലേക്ക് പോകുന്നു. ദൈവത്താൽ സ്ഥാപിതമായ അധികാരത്തെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ദൈവത്തിനെതിരായ വെല്ലുവിളിയാണെന്ന് സംഖ്യയുടെ പുസ്തകത്തിലൂടെ ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [സംഖ്യ 12 -13, നിയമാവർത്തനം 11, സങ്കീർത്തനങ്ങൾ 94] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കാനാൻദേശം ഒറ്റുനോക്കുന്നു #മിരിയാം ശിക്ഷിക്കപ്പെടുന്നു #miriam is punished #ഇസ്രായേലിൻ്റെ നേരറിവുകൾ #കൽപ്പനയും അനുഗ്രഹവും #blessings of the promised land #അനുഗ്രഹവും ശാപവും #മോശ #Moses #അഹറോൻ #Aaron #ഇസ്രായേൽ #Israel

ദിവസം 61: എഴുപതു നേതാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനം പരാതിപ്പെടുന്നതും മോശയുടെ സഹായത്തിന് എഴുപതു നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. ഉടമ്പടി ഫലകങ്ങൾ രണ്ടാമതുണ്ടാക്കി പേടകത്തിൽ നിക്ഷേപിക്കുന്നതും അഹറോൻ്റെ സ്ഥാനത്ത് ഏലെയാസറിനെ നിയമിക്കുന്നതും ദൈവം ഇസ്രായേലിൽ നിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നുമാണ് നിയമാവർത്തനപുസ്തകത്തിൽ വിവരിക്കുന്നത്. [സംഖ്യ 11, നിയമാവർത്തനം 10, സങ്കീർത്തനങ്ങൾ 33] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഴുപതു നേതാക്കന്മാർ, seventy elders, കാടപ്പക്ഷി, The Quails, കിബ്രോത്ത് ഹത്താവ, Kibroth hattaavah, ഉടമ്പടി ഫലകങ്ങൾ, The second pair of Tablets, എലെയാസർ, Eleazar

ദിവസം 60: സീനായിൽനിന്നു പാരാനിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [സംഖ്യ 10, നിയമാവർത്തനം 9, സങ്കീർത്തനങ്ങൾ 10] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രജത കാഹളം #silver trumpets #സീനായ് #Sinai #പാരാൻ #Paran #മോശ #Moses #വാഗ്ദത്ത ഭൂമി #ഹോറെബ് #Horeb

ദിവസം 59: ലേവ്യരുടെ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുരോഹിതഗണമായി ദൈവം തിരഞ്ഞെടുത്ത ലേവായരുടെ സമർപ്പണവും ഇസ്രായേല്യരുടെ രണ്ടാമത്തെ പെസഹായെക്കുറിച്ചും സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഇസ്രായേൽ ജനതയ്ക്കുണ്ടാകുന്ന ശിക്ഷണത്തെകുറിച്ചും പിതാക്കന്മാരോട് ശപഥം ചെയ്ത ഉടമ്പടിയെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ ഓർമിപ്പിക്കുന്നു. പെസഹാ കുഞ്ഞാടായ ക്രിസ്തുവിലൂടെ, പരിശുദ്ധ കുർബാനയിലൂടെ നാം ദൈവകുടുംബത്തിൻ്റെ ഭാഗമായി മാറുന്നതിനെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 8-9, നിയമാവർത്തനം 8, സങ്കീർത്തനങ്ങൾ 93] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ലേവ്യരുടെ സമർപ്പണം #Consecration of the Levites #രണ്ടാമത്തെ പെസഹാ #The Passover at Sinai

ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [സംഖ്യ 7, നിയമാവർത്തനം 7 സങ്കീർത്തനങ്ങൾ 92] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible# ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും #The offerings of the leaders #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron #ഇസ്രായേലും ഏഴ് ജനതകളും

ദിവസം 57: ദൈവസ്നേഹത്തിൻ്റെ കല്പനകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 6, നിയമാവർത്തനം 6, സങ്കീർത്തനങ്ങൾ 91] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #നാസീർവ്രതം #Nazirites #പുരോഹിതൻ്റെ ആശീർവാദം #The Priestly Benediction #ദൈവസ്നേഹത്തിൻ്റെ മഹാകല്പന #The Great commandment.

ദിവസം 56: പത്തു പ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കുടുംബത്തിലും സമൂഹത്തിലും മലിനത ഉണ്ടാകാതിരിക്കുവാനും കുടുംബജീവിതത്തിൽ അവിശ്വസ്തത ഉണ്ടായാൽ ചെയ്യേണ്ട പരിഹാരകർമ്മങ്ങളും അനുഭവിക്കേണ്ട ശിക്ഷകളും ഇന്ന് നമുക്ക് ശ്രവിക്കാം. ദൈവം നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും അനുവർത്തിക്കാൻ മോശ ജനങ്ങളോട് പറയുന്നു. രോഗത്തേയും വിശ്വാസത്തെയും കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [ സംഖ്യ 5, നിയമാവർത്തനം 5 സങ്കീർത്തനങ്ങൾ 90] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്തു പ്രമാണങ്ങൾ #Ten commandments

ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു. [സംഖ്യ 4, നിയമാവർത്തനം 4, സങ്കീർത്തനങ്ങൾ 88] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേൽ #Israel #കടമകൾ #duties #ലേവി ഗോത്രം #levites #കൊഹാത്യർ #kohath #ഗർഷോന്യർ #Gershon #മെറാര്യർ #merari #ലേവായരുടെ എണ്ണം #census of the levites #ചട്ടങ്ങളും ന്യായപ്രമാണങ്ങളും #Statutes and Laws #മോശ #Moses #അഹറോൻ #Aaron #warning against idolatry #വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ

ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.. [സംഖ്യ 3, നിയമാവർത്തനം 3, സങ്കീർത്തനങ്ങൾ 87] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #POC Bible #ലേവായരുടെ കടമകൾ #duties of levites #ഇസ്രായേൽ #Israel #അഹറോൻ #Aaron #ലേവിഗോത്രം #the tribe of levi #അഹറോൻ്റെ പുത്രന്മാർ #Aaron’s sons #ലേവ്യരുടെ ജനസംഖ്യ #census of levites #മോശ #Moses

ദിവസം 53: പാളയമടിക്കേണ്ട ക്രമം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [സംഖ്യ 2, നിയമാവർത്തനം 2, സങ്കീർത്തനങ്ങൾ 85] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #പാളയം #സൈന്യവ്യൂഹം #പാളയമടിക്കേണ്ട ക്രമം, സെയിർ #മോവാബ് #അമ്മോൻ #Encampment #regiments #order of encampment #Se’ir, Mo’ab, Ammon

ദിവസം 52: അംഗസംഖ്യാ വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യസമൂഹം മുഴുവൻ്റെയും അംഗസംഖ്യ വിവരണമാണ് സംഖ്യപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഇസ്രായേൽ സമൂഹത്തിൽ നിന്ന് ന്യായാധിപന്മാരെ നിയമിക്കുന്നതും കാനാൻ ദേശം കൈവശമാക്കാൻ കർത്താവ് വചിച്ചപ്പോൾ ജനങ്ങൾ അവിശ്വസിച്ചതും അവിശ്വാസത്തിന് ശിക്ഷ ലഭിക്കുന്നതുമാണ് നിയമവാർത്തന പുസ്തകത്തിൽ വിവരിക്കുന്നത്. [സംഖ്യ 1, നിയമാവർത്തനം 1, സങ്കീർത്തനങ്ങൾ 84] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ജനസംഖ്യ #Census #ന്യായാധിപന്മാരുടെ നിയമനം #appointment of judges #ജനത്തിൻ്റെ അവിശ്വാസം #Israel’s refusal #അവിശ്വാസത്തിനു ശിക്ഷ #Penalty for Israel’s rebellion

Intro to 'Desert Wanderings - മരുഭൂമിയിലെ അലച്ചിലുകൾ' | Fr. Daniel (with Fr. Wilson Thattaruthundil)
Congratulations, you've completed the 'Egypt & Exodus' period and you've arrived at the 'Desert Wanderings'! Our very own Fr. Wilson from MCRC joins Fr. Daniel to provide us the context for the book of Numbers and the book of Deuteronomy. They discuss how this period is marked by Israel's rebellion against God as they wander in the desert for forty years striving to regain their narrative and identity. Fr. Wilson also shares some of his heart-warming experiences as a BIYM listener. BIY INDIA— 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-... FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #പാളയം #സൈന്യവ്യൂഹം #പാളയമടിക്കേണ്ട #ക്രമം #സെയിർ #മോവാബ് #അമ്മോൻ #desertwanderings #biblestudy #biym

ദിവസം 51: സമാഗമകൂടാരപ്രതിഷ്ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുറപ്പാട് പുസ്തകത്തിൻ്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ, പുരോഹിത വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൻ്റെ വിശദമായ വിവരണങ്ങളും സമാഗമകൂടാരത്തിൻ്റെ അവസാന മിനുക്കു പണികളും കൂടാരപ്രതിഷ്ഠയെപ്പറ്റിയുള്ള വിശദീകരണങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. കർത്താവിന് നേർച്ചകളും കാണിക്കയും സമർപ്പിക്കുമ്പോഴും ദശാംശം കൊടുക്കുമ്പോഴും പാലിക്കേണ്ട മാനദണ്ഡങ്ങൾ ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 39-40, ലേവ്യർ 27 , സങ്കീർത്തനങ്ങൾ 83] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #worship #creation

ദിവസം 50: സമാഗമകൂടാരനിർമാണം വിശദാംശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു. [പുറപ്പാട് 37-38 ലേവ്യർ 26 സങ്കീർത്തനങ്ങൾ 82] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #കൃപാസനം #വിളക്കുകാൽ #ധൂപനബലിപീഠം #ദഹനബലിപീഠം #കൂടാരാങ്കണം #Mercy seat #menorah #lampstand #Table for the bread the Presence #Altar of Incense #Altar of Burnt offering #the Court of the Tabernacle.

ദിവസം 49: വിശുദ്ധകൂടാരത്തിൻ്റെ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 35-36 ലേവ്യർ 25 സങ്കീർത്തനങ്ങൾ 81] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #sabbath #സാബത്ത് #ബസാലേൽ #Bezalel #ഒഹോലിയാബ് #Oholiab #വിശുദ്ധ കൂടാരം #Tabernacle

ദിവസം 48: ഉടമ്പടിപത്രിക വീണ്ടും നൽകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. [പുറപ്പാട് 33-34 ലേവ്യർ 24 സങ്കീർത്തനങ്ങൾ 80] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Moses #മോശ #ഉടമ്പടി #പത്തു കല്പനകൾ #Ten commandments #ഇസ്രായേൽ #Israel

ദിവസം 47: കാളകുട്ടിയെ ആരാധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സീനായ് മലയിലേക്ക് കയറിച്ചെന്ന മോശയെ കാണാതായപ്പോൾ ഇസ്രായേൽ ജനം സ്വർണ്ണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. വിഗ്രഹാരാധനയിലൂടെ നാം ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിവരിച്ചുതരുന്നു. ദൈവത്തിൻ്റെ തിരുനാളുകൾ എങ്ങനെ ആഘോഷിക്കണമെന്ന് ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. [പുറപ്പാട് 32 ലേവ്യർ 23 സങ്കീർത്തനങ്ങൾ 79] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടി #the gold bull-calf #തിരുനാളുകൾ #the religious festivals #ഇസ്രായേൽ #Israel മോശ #Moses #സീനായ് #Sinai #അഹറോൻ #Aaron #കാളകുട്ടി #bull-calf #വിഗ്രഹാരാധന #idolatry

ദിവസം 46: ധൂപന ബലിപീഠം സംബന്ധിച്ച് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അനുദിനബലികൾ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ തുടരുന്നു. ധൂപനബലിപീഠത്തെക്കുറിച്ചും പാപപരിഹാരത്തെക്കുറിച്ചും സാബത്താചരണത്തെക്കുറിച്ചും പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയെക്കുറിച്ച് ലേവ്യരുടെ പുസ്തകത്തിലും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമുക്ക് ശ്രവിക്കാം. [പുറപ്പാട് 30-31 ലേവ്യർ 22 സങ്കീർത്തനങ്ങൾ 115] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ധൂപനബലിപീഠം #The Altar of Incense #tabernacle #സമാഗമകൂടാരം

ദിവസം 45: പുരോഹിത അഭിഷേകക്രമങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്‌മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം. [പുറപ്പാട് 29 ലേവ്യർ 21 സങ്കീർത്തനങ്ങൾ 119:121-176] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan#Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron #അഭിഷേകക്രമം #instructions for ordaining Aaron and his sons as priest #പൗരോഹിത്യം #the holiness of priest

ദിവസം 44: ബലിപീഠ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു. [പുറപ്പാട് 27-28 ലേവ്യർ 20 സങ്കീർത്തനങ്ങൾ 119:57-120] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # ആലയനിർമ്മാണം #ബലിപീഠനിർമ്മാണം #the altar #പുരോഹിത വസ്ത്രങ്ങൾ #garments for the priest #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron

ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്‌തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 25-26 ലേവ്യർ 19 സങ്കീർത്തനങ്ങൾ 119:1-56] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ# israel# മോശ# Moses# ആലയനിർമ്മാണം# the sacred tent# സാക്ഷ്യപേടകം# the covenant box# വിളക്കുകാൽ# the lamp-stand# മേൽവിരികൾ# ക്രാസികൾ

ദിവസം 42: സീനായ് ഉടമ്പടി ഉറപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. [പുറപ്പാട് 24 ലേവ്യർ 17-18 സങ്കീർത്തനങ്ങൾ 78] — BIY INDIA LINKS— 🔸🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #രക്തഉടമ്പടി# Blood of the Covenant# സീനായ് മല# Mount Sinai

ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 23 ലേവ്യർ 16 സങ്കീർത്തനങ്ങൾ 77] — BIY INDIA LINKS— 🔸BIY India website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #sabbath# സാബത്തു# Aaron# അഹറോൻ# Moses# മോശ# the day of atonement# പാപപരിഹാരദിനം

ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76] — BIY INDIA ON — 🔸 Instagram: https://www.instagram.com/biy.india/ FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # POC Bible #restitution #social and religious laws #Cleanliness #ശരീരശുദ്ധി #ധാർമിക വിഷയങ്ങൾ #നഷ്ടപരിഹാരം #ഇസ്രായേൽ #Israel #മോശ #Moses

ദിവസം 39: ന്യായപ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യർക്കുള്ള ദൈവപ്രമാണങ്ങൾ കൈമാറിയതിനുശേഷം, അടിമകളെയും മൃഗങ്ങളെയും സംബന്ധിച്ചു പാലിക്കേണ്ട ന്യായപ്രമാണങ്ങളും, വാഗ്ദത്തനാട്ടിലെത്തുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗരേഖകളും നിർദേശങ്ങളും മുപ്പത്തിയൊമ്പതാം ദിവസം നാം വായിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ നിന്ന് കുഷ്ഠരോഗത്തിൽ നിന്നുള്ള ശരീരശുദ്ധിയും ഭവനശുദ്ധിയും സംബന്ധിച്ച നിയമങ്ങളും നാം വായിക്കുന്നു. [പുറപ്പാട് 21, ലേവ്യർ 14, സങ്കീർത്തനങ്ങൾ 75] — BIY INDIA ON — 🔸 Twitter: https://x.com/BiyIndia FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ #POC Bible #Israel #മോശ #Moses #ന്യായപ്രമാണങ്ങൾ #Ordinances #ത്വഗ്രോഗ ശുദ്ധീകരണം #ഭവനശുദ്ധി #Purification of Lepers and Leprous Houses.

ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 19-20, ലേവ്യർ 13, സങ്കീർത്തനങ്ങൾ 74] — BIY INDIA ON — 🔸 Facebook: https://www.facebook.com/profile.php?id=61567061524479 FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #സീനായ് ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് കൽപ്പനകൾ #ten commandments #മോശ #Moses #ഇസ്രായേൽ #Israel #സീനായ് മല #Mount Sinai

ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്‌തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73] — BIY INDIA ON — 🔸 Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ #Israel #മോശ #Moses #പാറയിൽ നിന്ന് ജലം #അമലേക്ക്യരുമായി യുദ്ധം #ജെത്രോയുടെ ഉപദേശം #ജെത്രോ #water from the rock #war with Amalekites #Jethro

ദിവസം 36: മന്നാ വർഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു. [പുറപ്പാട് 15-16, ലേവ്യർ 11, സങ്കീർത്തനങ്ങൾ 71 ] — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മന്നാ #കാടപ്പക്ഷി #മാറാ #Bread from Heaven #Manna #Quails #Mar’ah #മോശ #Moses #അഹറോൻ #Aaron #ഇസ്രായേൽ #Israel

ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53] — BIY INDIA ON — 🔸 Subscribe: https://www.youtube.com/@biy-malayalam FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ #the festival of unleavened bread #ചെങ്കടൽ കടക്കുന്നു #crossing the red sea #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel #മോശ #Moses #ചെങ്കടൽ #Red sea

ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു. [പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114] — BIY INDIA ON — 🔸 Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # പെസഹാ #The passover #ഇസ്രായേൽ ജനത #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh #Israel #പുളിപ്പില്ലാത്ത അപ്പം #unleavened bread #ഈജിപ്ത് #egypt

ദിവസം 33: കടിഞ്ഞൂൽ സംഹാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തുടർച്ചയായ ഒൻപതു മഹാമാരികളാൽ പ്രഹരിക്കപ്പെട്ടിട്ടും ഇസ്രയേല്യരെ വിട്ടയയ്ക്കാതെ ഹൃദയം കഠിനമാക്കി ഫറവോ തുടരുമ്പോൾ പത്താമത്തെ വ്യാധിയിൽ ഫറവോ ജനങ്ങളെ ഒന്നാകെ വിട്ടയയ്ക്കും എന്ന് കർത്താവ് മോശയോട് അരുൾചെയ്യുന്നു. അതനുസരിച്ചു യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്താനും ഇസ്രായേല്യർക്ക് നിർദേശം നൽകുന്നു. അഹറോനെയും പുത്രന്മാരെയും പുരോഹിതാഭിഷേകം ചെയ്യുന്ന ഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. [പുറപ്പാട് 10-11, ലേവ്യർ 8, സങ്കീർത്തനങ്ങൾ 50] — BIY INDIA ON — 🔸 Twitter: https://x.com/BiyIndia FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel #മോശ #Moses #വെട്ടുകിളികൾ നിറയുന്നു #locusts #അന്ധകാരം വ്യാപിക്കുന്നു #darkness #കടിഞ്ഞൂൽസംഹാരം #the death of first-born

ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്‌ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്‌മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49] — BIY INDIA ON — 🔸 Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh # കല്‌മഴ #Thunder and Hail #മൃഗങ്ങൾ ചത്തൊടുങ്ങുന്നു #death of animals #പരുക്കൾ പടരുന്നു #boils #കല്മഴ പെയ്യുന്നു #hail #ഈജിപ്ത് #egypt #ഇസ്രായേൽ #israel

ദിവസം 31: ദൈവകരം ഈജിപ്തിനുമേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്‌ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്‌ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം. പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48 — BIY INDIA ON — 🔸 Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #രണ്ടാം ബാധ: തവളകൾ നിറയുന്നു #frogs #മൂന്നാം ബാധ: പേൻ പെരുകുന്നു #gnats #നാലാം ബാധ: ഈച്ചകൾ വർദ്ധിക്കുന്നു #flies #ഫറവോ #pharaoh #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel

ദിവസം 30: മോശ വീണ്ടും ഫറവോയുടെ മുമ്പിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്‌തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം. പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47 — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #Moses #ഫറവോ #Pharaoh #ലേവ്യരുടെ വംശാവലി #വടി സർപ്പമായി മാറുന്നു #ഒന്നാം ബാത: ജലം രക്തമായി മാറുന്നു #രണ്ടാം ബാത: തവളകൾ നിറയുന്നു #പ്രായശ്ചിത്തയാഗം #Aaron's stick #disasters strike Egypt: blood #frogs #sin-offerings #Aaron #അഹറോൻ #ഈജിപ്ത് #Egypt

ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു. പുറപ്പാട് 4-5, ലേവ്യർ 4, സങ്കീർത്തനങ്ങൾ 46 — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ# moses# അഹറോൻ #Aaron #ഈജിപ്ത് #egypt #ഇസ്രായേൽ #israel #സിപ്പോറ #zipporah #അടയാളങ്ങൾ #God gives Moses miraculous power #അഹറോൻ്റെ നിയമനം #മോശ തിരിയെ ഈജിപ്തിലേക്ക് #Moses returns to Egypt #ഫറവോയുടെ പ്രതികരണം

ദിവസം 28: ദൈവം മോശയെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഈജിപ്‌തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം. പുറപ്പാട് 3, ലേവ്യർ 3-4, സങ്കീർത്തനങ്ങൾ 45 — BIY INDIA — 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #Moses #മോശ #ഹോറെബ് #Horeb #ഈജിപ്ത് #ഇസ്രായേൽ #മോശയെ വിളിക്കുന്നു #സമാധാനബലി #ജ്വലിക്കുന്ന മുൾപടർപ്പ് #egypt #israel #God calls Moses #burning bush #fellowship-offerings