PLAY PODCASTS
ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ  - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്‌തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം.

The Bible in a Year - Malayalam

February 11, 202529m 48s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്‌തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം.

[പുറപ്പാട് 25-26 ലേവ്യർ 19 സങ്കീർത്തനങ്ങൾ 119:1-56]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ഇസ്രായേൽ# israel# മോശ# Moses# ആലയനിർമ്മാണം# the sacred tent# സാക്ഷ്യപേടകം# the covenant box# വിളക്കുകാൽ# the lamp-stand# മേൽവിരികൾ# ക്രാസികൾ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanExodusപുറപ്പാട്Leviticusലേവ്യർpsalmസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾPOC Bibleഇസ്രായേൽisraelമോശMosesആലയനിർമ്മാണംthe sacred tentസാക്ഷ്യപേടകംthe covenant boxവിളക്കുകാൽthe lamp-standമേൽവിരികൾക്രാസികൾ