PLAY PODCASTS
ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും  - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.

The Bible in a Year - Malayalam

February 6, 202526m 27s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.

[പുറപ്പാട് 19-20, ലേവ്യർ 13, സങ്കീർത്തനങ്ങൾ 74]

— BIY INDIA ON —

🔸 Facebook: https://www.facebook.com/profile.php?id=61567061524479

FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #സീനായ് ഉടമ്പടി #ദൈവപ്രമാണങ്ങൾ #പത്ത് കൽപ്പനകൾ #ten commandments #മോശ #Moses #ഇസ്രായേൽ #Israel #സീനായ് മല #Mount Sinai

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanExodusപുറപ്പാട്Leviticusലേവ്യർpsalmസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾPOC Bibleസീനായ് ഉടമ്പടിദൈവപ്രമാണങ്ങൾപത്ത് കൽപ്പനകൾten commandmentsമോശMosesഇസ്രായേൽisraelസീനായ് മലMount Sinai