PLAY PODCASTS
Malayalam Stories for Children Katha Kelkoo Kanmanee...

Malayalam Stories for Children Katha Kelkoo Kanmanee...

85 episodes — Page 1 of 2

കാട്ടുപോത്തിന്റെ വേട്ടക്കാലം

May 18, 20267 min

കുറുക്കന്റെ മരംകയറ്റം

Apr 28, 20265 min

S14 Ep 3ആനക്കുട്ടി

4+ പ്രായത്തിലുള്ള കുട്ടികൾക്ക്നോബൽ ജേതാവായ റുഡ്യാർഡ് കിപ്ലിംഗ് രചിച്ച കഥ.

Feb 21, 20268 min

S14 Ep 2മോഹം

4+ പ്രായമുള്ള കുട്ടികൾക്ക്

Feb 16, 20263 min

S14 Ep 1രാജാവിന്റെ കാലുകൾ (Female Voice)

രാജാവിന്റെ കാലുകൾബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ

Feb 8, 202612 min

S13 Ep 7കലമാനും കരിമ്പുലിയും

4+ പ്രായത്തിലുള്ള കുട്ടികൾക്ക് .ഈസോപ്പ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത്.

Feb 4, 20262 min

S13 Ep 6കോഴിയും പൂച്ചയും കുഞ്ഞനെലിയും

ഈസോപ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത്4+ പ്രായത്തിലുള്ള കുട്ടികൾക്ക്കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് .(അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് )ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Feb 1, 20263 min

S13 Ep 5അമ്മയും ചെന്നായയും

4+ കുട്ടികൾക്ക്എന്തിനാണ് ഞങ്ങൾ ഈ കഥ തെരഞ്ഞെടുത്തത് ? ഇവിടെ വായിക്കാം.(https://listed.to/@kathakelkookanmanee)കഥ കേൾക്കൂ കണ്മണീ ഇപ്പോൾ മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് ).ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Jan 22, 20261 min

S13 Ep 4മൂങ്ങയമ്മയും പുൽച്ചാടിയും

4+ കുട്ടികൾക്ക്കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് .(അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് )ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Dec 10, 20253 min

S13 Ep 3നക്ഷത്രക്കുഞ്ഞ്

8+ കുട്ടികൾക്ക്

Dec 6, 202518 min

S13 Ep 2ഇല്യാനുഷ്‌കയും അനിയനും

6+ കുട്ടികൾക്ക്

Nov 3, 202510 min

S13 Ep 1സിംഹവും പ്രാണിയും

4+ കുട്ടികൾക്ക്

Nov 3, 20251 min

S12 Ep 7പുലിയോഗം

4+ കുട്ടികൾക്ക്

Oct 29, 20252 min

S12 Ep 6എലിയോഗം

4+ കൂടുതൽ കേൾക്കാൻ സന്ദർശിക്കുക https://www.kathakelkoo.inപുതിയ കഥകൾ മുടങ്ങാതെ കേൾക്കുവാൻ ഷോ follow ചെയ്യുക

Oct 28, 20251 min

S12 Ep 5വാൻക (Female Voice)

ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ 8+ പ്രായമുള്ള കുട്ടികൾക്ക്

Oct 21, 20256 min

S12 Ep 4റിച്ചാർഡ് വിറ്റിങ്ങ്ടണും പൂച്ചയും

5+ വയസ്സുള്ള കുട്ടികൾക്ക് അവതരണം: ഹാറൂൺ പാലങ്ങാട്

Oct 20, 202517 min

S12 Ep 3ഒരു സംശയത്തിന്റെ കഥ

4+ ഒരു സംശയത്തിന്റെ കഥ

Oct 15, 20254 min

S12 Ep 2വേട്ടക്കാരന്റെ ഭാര്യ

ആഫ്രിക്കയിൽനിന്നൊരു കഥ 5+ കുട്ടികൾക്ക്

Oct 2, 20256 min

S11 Ep 7ഒരു വിറകുവെട്ടുകാരന്റെ കഥ

5+ കുട്ടികൾക്ക്

Sep 16, 20252 min

S11 Ep 6ഒരു നായാട്ടിന്റെ കഥ

8+ പ്രായത്തിലുള്ള കുട്ടികൾക്ക്

Sep 14, 20253 min

S11 Ep 5സത്യം പുറത്തെടുത്ത കുട്ടികൾ

മുതിർന്നവരെ വെല്ലുന്ന രീതിയിൽ നീതി നടപ്പാക്കിയ കുട്ടികളുടെ കഥ. 8+ കുട്ടികൾക്ക്.

Jun 13, 202514 min

S11 Ep 4കുരങ്ങന്മാരുടെ പിതാമഹൻ

രസകരമായ ഒരു ചൈനീസ് നാടോടിക്കഥ 7+ കുട്ടികൾക്ക്

Jun 8, 20258 min

S11 Ep 3അമ്മയെ അനുസരിച്ച കുട്ടി

അമ്മയെ അനുസരിച്ച, സത്യസന്ധനായ ഒരു കുട്ടിയുടെ കഥ

May 21, 20253 min

S11 Ep 2നേര്

അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ⁠ഴെങ് ഹെ നിര്യാതനായത്⁠ കേരളതീരത്താണ്).കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം ⁠(City of Truth)⁠ എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

Apr 19, 20258 min

S11 Ep 1കാക്ക

4+ പ്രായത്തിലുള്ള കുട്ടികൾക്ക്. ഈസോപ്പ് കഥകളിൽ നിന്ന്.

Apr 19, 20251 min

S10 Ep 7വാൻക

ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ.8+ പ്രായത്തിലുള്ളവർക്ക്

Apr 16, 20257 min

S10 Ep 6ഇന്നെന്താണ് അത്താഴം

നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !!മധ്യേഷ്യയിൽ നിന്നുള്ള കഥ.7+ പ്രായത്തിലുള്ള കുട്ടികൾക്ക്

Apr 12, 20252 min

S10 Ep 5ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങൾ

6+ പ്രായത്തിലുള്ള കുട്ടികൾക്ക്.

Apr 11, 20252 min

S10 Ep 4കാരുണ്യം

ഈസോപ്പ്‍ കഥകളിൽ നിന്ന്. 4+ പ്രായത്തിലുള്ള കുട്ടികൾക്ക്.

Apr 11, 20251 min

S10 Ep 3നീലനിറമുള്ള പുല്ല് !

7+ പ്രായത്തിലുള്ള കുട്ടികൾക്ക്

Apr 9, 20252 min

S10 Ep 2കിണറ്റിൽ ഒളിപ്പിച്ച നിധി

തെനാലി രാമൻ കഥകളിൽ നിന്ന്. 5+ വയസ്സുള്ള കുട്ടികൾക്ക്

Apr 8, 20252 min

S10 Ep 1അനുസരണയുള്ള കുട്ടി!

മുല്ല നസിറുദ്ധീൻ കഥകളിൽ നിന്ന്.7+ പ്രായത്തിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും!

Apr 8, 20252 min

S9 Ep 7സിഗ്‌നൽ

വെസോവോൾഡ് ഗാർഷിന്റെ ഹൃദയസ്പർശിയായ കഥ. വിവർത്തനം: ഷബ്‌ന. വി. കെ.10+ കുട്ടികൾക്ക്.

Apr 8, 202524 min

S9 Ep 6ഹുബ്ബ

10+ കുട്ടികൾക്ക് കഥ: എ. എം. ഷരീഫ്.

Feb 24, 202516 min

S9 Ep 5വയസ്സൻ സുൽത്താൻ

നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??!യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.

Feb 13, 20258 min

S9 Ep 4കഴുതമനുഷ്യൻ

ഒരു മണ്ടനായ കർഷകന്റെ രസകരമായ കഥ.പുനരാഖ്യാനം: കെ. എസ്. അബ്ദുൾ റഷീദ്

Jan 30, 20255 min

S9 Ep 3കുരങ്ങിന്റെ ഹൃദയം

പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ.ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്. തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ച് റെയ്ഡർ ഇങ്ങനെ പറയുന്നു:The Panchatantra contains the most widely known stories in the world.If it were further declared that the Panchatantra is the best collection ofstories in the world, the assertion could hardly be disproved, and wouldprobably command the assent of those possessing the knowledge for ajudgment. Assuming varied forms in their native India, then traveling intranslations, and translations of translations, through Persia, Arabia, Syria,and the civilized countries of Europe, these stories have, for more thantwenty centuries, brought delight to hundreds of millions.റെയ്ഡറുടെ ഇംഗ്ലീഷ് പരിഭാഷ മുഴുവനായും ഇവിടെ വായിക്കാം.

Jan 28, 20259 min

S9 Ep 2രാക്ഷസന്റെ പൂന്തോട്ടം

ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ.വിവർത്തനം: ഷബ്‌ന.വി.കെ.

Jan 14, 202514 min

S9 Ep 1പുഴയിൽ വീണ കഴുത

എല്ലാവരെയും തൃപ്തിപ്പെടുത്താൻ നോക്കി അമളി പറ്റിയ വൃദ്ധന്റെ കഥ. പുരാതന ഗ്രീസിൽ, 2500 ൽ അധികം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈസോപ് എന്ന ഒരു അടിമ എഴുതിയത് എന്ന് പറയപ്പെടുന്നത്.

Jan 5, 20253 min

S8 Ep 7സഞ്ചാരിത്തവള

For Ages 4+Story by⁠ Vsevolod Garshin⁠( as translated from Russian by⁠ Captain Rowland Smith⁠).Garshin was a commissioned officer in the Russain Army, in the service of Ivan the Great. Before dying at the age of 33 in 1988, he had authored some of the most memorable stories in Russian Literature. 'The Signal' is a particularly moving story, and we plan to do it some time soon.This story is for children. But like all the good stories for children, it is good for adults too.

Dec 23, 202414 min

S8 Ep 6തൊപ്പിവില്പനക്കാരൻ

കുരങ്ങന്മാർ കൈക്കലാക്കിയ തന്റെ തൊപ്പികൾ കൗശലം കൊണ്ട് തിരിച്ചു പിടിച്ച തൊപ്പിക്കച്ചവടക്കാരന്റെ കഥ.

Dec 21, 20244 min

S8 Ep 5കരുത്ത്

വലുപ്പവും ശക്തിയും ഒന്നാണോ? ഇനി, ശക്തിയും കഴിവും ഒന്നാണോ? ശരിക്കും എന്താണ് കഴിവ്? കുട്ടികൾ ചിന്തിക്കട്ടെ. ചെറിയ കഥ. ഒരു പക്ഷെ, മുതിർന്നവർ കേട്ട് പഴകിയ കഥ. പക്ഷെ കുഞ്ഞുങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും കേട്ടിരിക്കേണ്ട കഥ.4+ പ്രായത്തിലുള്ള കുട്ടികൾക്ക് 'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Dec 12, 20242 min

S8 Ep 4മുഖസ്തുതി

മുഖസ്തുതി പറയുന്നവരെ കാണുമ്പോൾ നിങ്ങൾക്കു സന്തോഷം വരുമോ, അതോ ഭയം വരുമോ? "ഭയമോ? എന്തിനാണ് ഭയക്കുന്നത്?" ഭയക്കണം, കാരണം മുഖസ്തുതി സമനില തെറ്റിക്കുകയും അങ്ങനെ ആളുകളെ വിഡ്ഢികളാക്കി മാറ്റുകായും ചെയ്യുന്നു. സ്തുതിപാഠകരെ കണ്ടാൽ ഓർക്കുക, അപകടം പതിരിക്കുന്നു.4+ പ്രായത്തിലുള്ള കുട്ടികൾക്ക് 'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Dec 9, 20240 min

S8 Ep 3വാലുകളുടെ കഥ

എന്തിനാണ് കഥകൾ പറയുന്നത്? ഗുണപാഠം നൽകുവാൻ മാത്രമാണോ കഥകൾ? അല്ല, ഒരു പക്ഷെ ഏറ്റവുംപ്രധാനം ഇതാണ്: കഥപറച്ചിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുന്ന വൈജ്ഞാനിക കളിയുടെ ഒരു രൂപമാണ്. കളിക്കാൻ കൊതിക്കുന്ന കുട്ടിയുടെ ഉത്തമമായ മനോഗെയിമുകളാണ് കഥകൾ. അതേ, അതാണ് ഐൻസ്റ്റീൻപറഞ്ഞത്; " കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." 4+ പ്രായത്തിലുള്ള കുട്ടികൾക്ക് ബിബിസി പ്രസിദ്ധീകരിച്ച ഇത് സംബന്ധമായ ഒരു രസികൻ ലേഖനം Our fiction addiction: Why humans need stories ⁠ഇവിടെ⁠ വായിക്കാം.'കഥ കേൾക്കൂ കണ്മണീ': അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Dec 8, 20241 min

S8 Ep 2പുൽച്ചാടി

ഇളവെയിലിന്റെ അഴക് കാണാതെ, മഴയുടെ സംഗീതം ഒരിക്കൽ പോലും കേൾക്കാതെ, ഒരു പൂവിന്റെ മണവും നുകരാതെ, കഠിനാധ്വാനം മാത്രമാണ് ജീവിതത്തിന്റെ ശരി, വിജയം മാത്രമാണത്തിന്റെ അളവുകോൽ എന്ന് പറയുന്ന പുതിയ കാലത്തിന്റെ ഭ്രാന്തിനു തലവെച്ചു കൊടുക്കേണ്ടതില്ല. പക്ഷെ, അദ്ധ്വാനത്തിന്റെ പ്രാധാന്യവും നന്മയും കാണാതെ പോകാതെ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് അഴകും രുചിയും നിറവുമുള്ള കഥകൾ; തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

Dec 8, 20241 min

S8 Ep 1വീതം വെച്ചപ്പോൾ

തർക്കിക്കാൻ ഇട വരാതിരിക്കട്ടെ. പറ്റാവുന്നത്ര പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതല്ലേ നല്ലത്; ഇനി പ്രശ്നങ്ങൾപരിഹരിക്കാൻ ഒരു മൂന്നാമൻ അവശ്യമെങ്കിൽ, ആളെ സൂക്ഷിച്ചു തെരഞ്ഞെടുക്കേണ്ട, അതാരെങ്കിലും ആയാൽ പറ്റില്ലല്ലോ.4+ പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതൽ അറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in

Dec 7, 20242 min

S7 Ep 6പൂച്ചകളെ വരയ്ക്കുന്ന കുട്ടി (Male Voice)

ജാപ്പനീസ് നാടോടിക്കഥ

Nov 29, 202410 min

S7 Ep 5പൂച്ചകളെ വരയ്ക്കുന്ന കുട്ടി (Female Voice)

ജാപ്പനീസ് നാടോടിക്കഥ

Nov 15, 20249 min

S7 Ep 4ലളിതഹൃദയനായ വലിദാദ്

സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്.ആൻഡ്രൂ ലാങ്ങും അദ്ദേഹത്തിന്റെ ഭാര്യ ലിയോനോരയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകൾ തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചു. സ്വന്തമായി കഥകൾ രചിക്കുകയും ചെയ്തു. ബാലസാഹിത്യത്തിന് ഇതിലും വലിയ സംഭാവനകൾ നൽകിയ ദമ്പതികൾ വേറെ ഉണ്ടോയെന്ന് സംശയമാണ്. ലാങ്ങിന്റെ ലോകത്തെക്കുറിച്ചൊരു നല്ല വെബ്സൈറ്റ് ⁠ ഇവിടെ⁠ ലഭ്യമാണ്.സ്നേഹത്തിന്റെയും നന്മയുടെയും കൂടുതൽ കഥകൾ കേൾക്കാൻ ⁠⁠ഇവിടെ ⁠⁠തൊടാം.കഥയുടെ സ്വതന്ത്ര ആവിഷ്കാരം: ഇൽയാസ് കെ പി എ കവർ ഡിസൈൻ: ⁠ഷബ്‌ന വി കെ ⁠“A children's story that can only be enjoyed by children is not a good children's story in the slightest.”― C.S. Lewis

Oct 26, 202419 min

S7 Ep 3കുഞ്ഞിക്കിളിയും തന്നാലായത്

ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ.5+ പ്രായത്തിലുള്ള കുട്ടികൾക്ക്. കൂടുതൽ ധീരതയിലൂടെ കഥകൾ കേൾക്കാൻ ⁠ഇവിടെ⁠ തൊടാം.

Oct 16, 202416 min