
Malayalam Stories for Children Katha Kelkoo Kanmanee...
85 episodes — Page 2 of 2

S6 Ep 6അർത്ഥങ്ങൾ
ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥപുനരാവിഷ്കാരം: ഷാജു ബിൻ മജീദ്

S7 Ep 1അസൂയ
അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ 5+ പ്രായത്തിലുള്ള കുട്ടികൾക്ക്

S6 Ep 2കൗശലം
കൗശലക്കാരനായ സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ.കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.

S1 Ep 7വില്യം ടെല്ലിന്റെ കഥ
സ്വിസ് ഹീറോ വില്യം ടെല്ലിന്റെ കഥ.

S6 Ep 7കാക്കകൾ
മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന്For Ages 5+

S6 Ep 5വിധി
പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ.8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !

S5 Ep 4സ്വർണമീൻ
റഷ്യയിൽ നിന്നുള്ള നാടോടിക്കഥ.

S6 Ep 3നുണക്കഥകൾ
മ്യാൻമാറിൽ നിന്നുള്ള ഒരു നാടോടിക്കഥ.

S6 Ep 1കൂട്ടുകാർ
കേരളത്തിൽ നിന്നുള്ള നാടോടിക്കഥ.

S5 Ep 5അവേഗക്കുതിര
Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit our website at https://www.kathakelkoo.in

S5 Ep 7നാലുമണിപ്പൂക്കൾ
രചന, ആഖ്യാനം: ജയന്തി പുലാമന്തോൾആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit our website at https://www.kathakelkoo.in

S5 Ep 2വൃദ്ധനും പേരക്കുട്ടിയും
ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.

S5 Ep 3ഹാൻസിന്റെ ഭാഗ്യങ്ങൾ
ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.

S3 Ep 5കാബൂളിവാല
ടാഗോറിന്റെ അനശ്വരമായ കഥ.കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്‌പോസ്റ് റാങ്കിങ് )ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in

S2 Ep 5കുരങ്ങും കുരുവിയും
അധികപ്രസംഗിയായ ഒരു കുരുവിയുടെ കഥ.

S4 Ep 5ഒരു തുള്ളി തേൻ
കിളിമഞ്ചാരോ മലയുടെ നാട്ടിൽ നിന്നും ഒരു കഥ

S5 Ep 1ഒരുമ
രചന : ആന്റോ കവലക്കാട്ട്

S4 Ep 7കുപ്പിയിൽ ജീവിച്ച വല്യമ്മ
സ്കോട്ലൻഡിൽ നിന്നുള്ള കഥ

S4 Ep 6രാജാവിന്റെ കാലുകൾ
ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ

S4 Ep 4മാർഗം
എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക. 96f5a5e49a8a6f82e88c5ed648782b3cf5aea35f

S4 Ep 3ഹെൻറി
സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

S2 Ep 7കോഴിയമ്മ
കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

S3 Ep 7പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്
ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.കൂടുതൽ ധീരതയിലൂടെ കഥകൾ കേൾക്കാൻ ഇവിടെ തൊടാം.

S3 Ep 6ശിക്ഷ
പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ. രചന: എൻ പി ഹാഫിസ് മുഹമ്മദ്

S4 Ep 1തർക്കം
കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'

S2 Ep 2പരീക്ഷ
കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ.നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ.https://apple.co/3S9wwkQ

S3 Ep 2ഈദ്ഗാഹ്
പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '.നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്!If you liked the podcast, please share with others. The link is below.https://apple.co/4906iax

S3 Ep 1ജ്ഞാനോദയം
അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ.ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ.

S2 Ep 1കൊറ്റിയും ഞണ്ടും
അതിസാമർഥ്യം കാണിച്ച കൊറ്റിയെ വകവരുത്തി തന്റെ സഹജീവികളെ രക്ഷിച്ച ഞണ്ടിന്റെ കഥ.

S1 Ep 2ഒരു കണക്കിന്റെ കഥ
You can teach kids anything with stories, including Maths. Though stories are often much more than that.തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.

S2 Ep 3പ്രാവുകളുടെ കഥ
വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു.Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

S1 Ep 1തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി
തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.

S2 Ep 6കൗശലക്കാരനായ കുറുക്കൻ
തന്റെ ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന കൗശലക്കാരനായ ദുഷ്ടൻ കുറുക്കന്റെ കഥ.എന്നാൽ കുറുക്കൻ ഈ പ്രക്രിയയിൽ സിംഹം പോലുള്ള അന്തസ്സ് നിറഞ്ഞ ജീവികളെയും കണ്ടുമുട്ടുന്നു.കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

S1 Ep 3സിംഹവും പട്ടിക്കുട്ടിയും-ലിയോ ടോൾസ്റ്റോയി
പട്ടിക്കുട്ടിയോടുള്ള സിംഹത്തിന്റെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ കഥ.

S3 Ep 3മൂന്ന് ജ്ഞാനികൾ
ഒരു ന്യായാധിപനെ അവരുടെ നിരീക്ഷണ വൈദഗ്ദ്ധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മൂന്ന് ജ്ഞാനികൾ.