PLAY PODCASTS
ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു  - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

April 4, 202527m 55s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ന്യായാധിപൻമാർ 19-21, സങ്കീർത്തനങ്ങൾ 148]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിബെയാക്കാരുടെ മ്ലേച്ചത #ബെഞ്ചമിനെ ശിക്ഷിക്കുന്നു #ബെഞ്ചമിന്റെ നിലനിൽപ്പ് #ബെഞ്ചമിൻ ഗോത്രം #Benjamin #ഇസ്രായേൽ #Israel

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanJudgesPsalmന്യായാധിപന്മാർസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾPOC Bibleഗിബെയാക്കാരുടെ മ്ലേച്ചതബെഞ്ചമിനെ ശിക്ഷിക്കുന്നുബെഞ്ചമിന്റെ നിലനിൽപ്പ്ബെഞ്ചമിൻ ഗോത്രംBenjaminഇസ്രായേൽIsrael