PLAY PODCASTS
ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.

The Bible in a Year - Malayalam

January 4, 202519m 18s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.

— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #psalm 2 #സങ്കീർത്തനങ്ങൾ2 #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #Babel #Thetowerofbabel #ജനതകളുടെ ഉത്ഭവം

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanഉത്പത്തിGenesisuthpathipsalm 2സങ്കീർത്തനങ്ങൾ 2ഉല്പത്തിulpathiMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾബാബേൽ ഗോപുരംBabelThe tower of BabylonThe descendants of Noahജനതകളുടെ ഉത്ഭവം