PLAY PODCASTS
ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

The Bible in a Year - Malayalam

November 8, 202528m 54s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ലൂക്കാ 1-2, സുഭാഷിതങ്ങൾ 25:24-26]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്നാപകയോഹന്നാൻ,ജനനം #അറിയിപ്പ് #യേശു,മറിയം #എലിസബത്ത് #മറിയത്തിന്റെസ്തോത്രഗീതം #പരിച്ഛേദനം #സഖറിയായുടെപ്രവചനം #ആട്ടിടയന്മാർ,ശിമയോനും അന്നയും #ബാലനായ യേശു ദേവാലയത്തിൽ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾലൂക്കാLukeപ്രഭാഷകൻSirachസുഭാഷിതങ്ങൾProverbsസ്നാപകയോഹന്നാൻജനനംഅറിയിപ്പ്യേശുമറിയംഎലിസബത്ത്മറിയത്തിന്റെസ്തോത്രഗീതംപരിച്ഛേദനംസഖറിയായുടെപ്രവചനംആട്ടിടയന്മാർശിമയോനും അന്നയുംബാലനായ യേശു ദേവാലയത്തിൽ