PLAY PODCASTS
ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.

The Bible in a Year - Malayalam

October 7, 202527m 51s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.

[നെഹെമിയാ 13, മലാക്കി 1- 4, സുഭാഷിതങ്ങൾ 21: 25-28]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Malachi #Proverbs #നെഹെമിയ #മലാക്കി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോശയുടെ നിയമഗ്രന്ഥം #പുരോഹിതന്മാർ #കർത്താവിൻ്റെ ദിനം #സ്മരാണാഗ്രന്ഥം #ദുർനടപടികൾ തിരുത്തപ്പെടുന്നു #ദൈവവും ജനവും #ലേവായർ #സാബത്ത് #വിജാതീയ സ്ത്രീ #ദശാംശം #എലിയാഷിബ് #തോബിയാ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanNehemiahMalachiProverbsനെഹെമിയാമലാക്കിസുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾമോശയുടെ നിയമഗ്രന്ഥംപുരോഹിതന്മാർകർത്താവിൻ്റെ ദിനംസ്മരാണാഗ്രന്ഥംദുർനടപടികൾ തിരുത്തപ്പെടുന്നുദൈവവും ജനവുംലേവായർസാബത്ത്വിജാതീയ സ്ത്രീദശാംശംഎലിയാഷിബ്തോബിയാ