PLAY PODCASTS
ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും, ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ച് എസ്തേറിൻ്റെ പുസ്തകത്തിലും ഇന്നു നാം ശ്രവിക്കുന്നു. ഒരു കാലത്ത് ആകർഷകമായിരുന്നതെല്ലാം പിന്നീട് ഒരു കാലത്ത് അനാകർഷകമായി മാറും. യേശുക്രിസ്തുവിലാണ് നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്. തിന്മ ഒരുക്കുന്ന കെണികളെല്ലാം തന്നെ ദൈവത്തിന് നന്മയാക്കി മാറ്റാൻ കഴിയും. ദൈവത്തിൻ്റ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കാനും, ആ കരത്തെ ആശ്രയിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

The Bible in a Year - Malayalam

October 5, 202521m 29s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും, ദൈവത്തിൻ്റെ പരമാധികാരത്തെക്കുറിച്ച് എസ്തേറിൻ്റെ പുസ്തകത്തിലും ഇന്നു നാം ശ്രവിക്കുന്നു. ഒരു കാലത്ത് ആകർഷകമായിരുന്നതെല്ലാം പിന്നീട് ഒരു കാലത്ത് അനാകർഷകമായി മാറും. യേശുക്രിസ്തുവിലാണ് നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്. തിന്മ ഒരുക്കുന്ന കെണികളെല്ലാം തന്നെ ദൈവത്തിന് നന്മയാക്കി മാറ്റാൻ കഴിയും. ദൈവത്തിൻ്റ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കാനും, ആ കരത്തെ ആശ്രയിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[നെഹെമിയാ 11, എസ്തേർ 8, 16, സുഭാഷിതങ്ങൾ 21:17-20]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഹസ്വേരൂസ് #മൊർദെക്കായ് #ഹാമാൻ #മുദ്രമോതിരം #യഹൂദർ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾനെഹെമിയാNehemiahഎസ്തേർEstherസുഭാഷിതങ്ങൾProverbsഅഹസ്വേരൂസ്മൊർദെക്കായ്ഹാമാൻമുദ്രമോതിരംയഹൂദർ