PLAY PODCASTS
ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ ഈ തിരിച്ചറിവുകളിലേക്ക് എത്തുന്നതിൻ്റെ മനോഹരമായ ദൃശ്യമാണ് നെഹെമിയായിൽ നമ്മൾ വായിക്കുന്നത്. എസ്തേറിൻ്റെ പുസ്‌തകത്തിലേക്ക് വരുമ്പോൾ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ രാജാവിനെ സ്വാധീനിച്ച് പുറപ്പെടുവിച്ച വിധി മൊർദെക്കായ്‌യുടെ ദുഖത്തിന് കാരണമാകുന്നത് എപ്രകാരമാണെന്ന് കാണാം. ഏത് പ്രശ്നത്തിൻ്റെയും പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യൻ്റെ ബുദ്ധിയിലല്ല ദൈവത്തിൻ്റെ അനന്തമായ പരിപാലനയിലുള്ള വിശ്വാസത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.

The Bible in a Year - Malayalam

October 3, 202525m 43s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ ഈ തിരിച്ചറിവുകളിലേക്ക് എത്തുന്നതിൻ്റെ മനോഹരമായ ദൃശ്യമാണ് നെഹെമിയായിൽ നമ്മൾ വായിക്കുന്നത്. എസ്തേറിൻ്റെ പുസ്‌തകത്തിലേക്ക് വരുമ്പോൾ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ രാജാവിനെ സ്വാധീനിച്ച് പുറപ്പെടുവിച്ച വിധി മൊർദെക്കായ്‌യുടെ ദുഖത്തിന് കാരണമാകുന്നത് എപ്രകാരമാണെന്ന് കാണാം. ഏത് പ്രശ്നത്തിൻ്റെയും പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യൻ്റെ ബുദ്ധിയിലല്ല ദൈവത്തിൻ്റെ അനന്തമായ പരിപാലനയിലുള്ള വിശ്വാസത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.

[നെഹെമിയ 9, എസ്തേർ 4, 13, 14, സുഭാഷിതങ്ങൾ 21:9-12]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കാനാന്യ #ഹിത്യ #അമോര്യ #പെരീസ്യ #സീഹോൻ്റെ ദേശം #ഹെഷ്ബോൺരാജാവ് #ബാഷാൻരാജാവായ ഓഗ് #വാർപ്പുകാളക്കുട്ടി #അസ്സീറിയാരാജാക്കന്മാർ #ഹാമാൻ.

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾനെഹെമിയാഎസ്തേർസുഭാഷിതങ്ങൾProverbsകാനാന്യഹിത്യഅമോര്യപെരീസ്യസീഹോൻ്റെ ദേശംഹെഷ്ബോൺരാജാവ്ബാഷാൻരാജാവായ ഓഗ്വാർപ്പുകാളക്കുട്ടിഅസ്സീറിയാരാജാക്കന്മാർഹാമാൻ.