PLAY PODCASTS
ദിവസം 263: യേശുവിൻ്റെ   പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

The Bible in a Year - Malayalam

September 19, 202528m 51s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ മത്തായി 18 -21, സുഭാഷിതങ്ങൾ 19: 13-16]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്വർഗരാജ്യം #വഴിതെറ്റിയ ആട് #നിർദയനായ ഭൃത്യൻ #രണ്ട് പുത്രന്മാർ #മുന്തിരി തോട്ടത്തിലെ കൃഷിക്കാർ #വിവാഹമോചനം #ധനികനായ യുവാവ് #സെബദി പുത്രന്മാർ #പീഡാനുഭവവും ഉത്ഥാനവും #രാജകീയ പ്രവേശനം #ദേവാലയ ശുദ്ധീകരണം #അത്തിവൃക്ഷം.

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾമത്തായിMatthewസുഭാഷിതങ്ങൾProverbsസ്വർഗരാജ്യംവഴിതെറ്റിയ ആട്നിർദയനായ ഭൃത്യൻരണ്ട് പുത്രന്മാർമുന്തിരി തോട്ടത്തിലെ കൃഷിക്കാർവിവാഹമോചനംധനികനായ യുവാവ്സെബദി പുത്രന്മാർപീഡാനുഭവവും ഉത്ഥാനവുംരാജകീയ പ്രവേശനംദേവാലയ ശുദ്ധീകരണംഅത്തിവൃക്ഷം.