PLAY PODCASTS
ദിവസം 25: എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 25: എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.

The Bible in a Year - Malayalam

January 24, 202521m 42s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.

ഉല്പത്തി 47–48, ജോബ് 39–40, സങ്കീർത്തനങ്ങൾ 16

— BIY INDIA —

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #യാക്കോബിൻ്റെ അന്ത്യാഭിലാഷം #എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം #യാക്കോബ് #ജോസഫ് #എഫ്രായിം #മനാസ്സെ #Jacobs last request #Jacob blesses Ephraim and Manasseh #Jacob #Joseph #Ephraim #Manasseh

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanഉത്പത്തിGenesisuthpathiJobpsalmഉല്പത്തിജോബ്സങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾPOC Bibleയാക്കോബിൻ്റെ അന്ത്യാഭിലാഷംഎഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹംയാക്കോബ്ജോസഫ്എഫ്രായിംമനാസ്സെJacobs last requestJacob blesses Ephraim and ManassehJacobJosephEphraimManasseh