PLAY PODCASTS
ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

The Bible in a Year - Malayalam

August 26, 202531m 26s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിലയാദ് #ലബനോൻ്റെ കൊടുമുടി #യഹോയാക്കിം #നബുക്കദ്നേസർ രാജാവ് #ഷദ്രാക്ക് #മെഷാക്ക് #അബേദ്‌നെഗോ.

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾജറെമിയJeremiahDanielദാനിയേൽസുഭാഷിതങ്ങൾProverbsഗിലയാദ്ലബനോൻ്റെ കൊടുമുടിയഹോയാക്കിംനബുക്കദ്നേസർ രാജാവ്ഷദ്രാക്ക്മെഷാക്ക്അബേദ്‌നെഗോ.