PLAY PODCASTS
ദിവസം 236: പരിപൂർണ്ണമായ ദൈവാശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 236: പരിപൂർണ്ണമായ ദൈവാശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഒരു വ്യക്തി തന്നിൽതന്നെ ആശ്രയിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്നതിൻ്റെ പ്രാധാന്യം ജറെമിയാ പ്രവാചകൻ വ്യക്തമാക്കുന്നു.ദൈവത്തെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്ന വഴിയിലൂടെ മടങ്ങി പോകാൻ അനുവാദമില്ല എന്ന് എസെക്കിയേലിലൂടെ ദൈവമായ കർത്താവ് ഓർമിപ്പിക്കുകയും ചെയ്യുന്നു.നീർച്ചാലിന് അരികെ നട്ട വൃക്ഷം പോലെ ആയിരിക്കും, സ്വന്തം കഴിവിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുന്നവർ.നമ്മൾ ആത്മാവിൽ ആശ്രയിച്ച്, ദൈവത്തിൽ ആശ്രയിച്ച്,എന്നും എളിമയോടെ നിൽക്കാനുള്ള കൃപക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

The Bible in a Year - Malayalam

August 23, 202527m 5s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഒരു വ്യക്തി തന്നിൽതന്നെ ആശ്രയിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്നതിൻ്റെ പ്രാധാന്യം ജറെമിയാ പ്രവാചകൻ വ്യക്തമാക്കുന്നു.ദൈവത്തെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്ന വഴിയിലൂടെ മടങ്ങി പോകാൻ അനുവാദമില്ല എന്ന് എസെക്കിയേലിലൂടെ ദൈവമായ കർത്താവ് ഓർമിപ്പിക്കുകയും ചെയ്യുന്നു.നീർച്ചാലിന് അരികെ നട്ട വൃക്ഷം പോലെ ആയിരിക്കും, സ്വന്തം കഴിവിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുന്നവർ.നമ്മൾ ആത്മാവിൽ ആശ്രയിച്ച്, ദൈവത്തിൽ ആശ്രയിച്ച്,എന്നും എളിമയോടെ നിൽക്കാനുള്ള കൃപക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ജറെമിയാ 16-17, എസെക്കിയേൽ 45-46, സുഭാഷിതങ്ങൾ 15:17-20]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദൈവാരാധന

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsAmosPsalm2 രാജാക്കന്മാർആമോസ്സങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾജറെമിയാJeremiahഎസെക്കിയേൽEzekielസുഭാഷിതങ്ങൾProverbsദൈവാശ്രയംദൈവാരാധന