PLAY PODCASTS
ദിവസം 228: ദൈവസ്വരത്തിന് കതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 228: ദൈവസ്വരത്തിന് കതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

August 15, 202523m 35s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 5, എസെക്കിയേൽ 33, സുഭാഷിതങ്ങൾ 14:21-24]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsAmosPsalm2 രാജാക്കന്മാർആമോസ്സങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾജറെമിയാJeremiahഎസെക്കിയേൽEzekielസുഭാഷിതങ്ങൾProverbs