PLAY PODCASTS
ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു .

The Bible in a Year - Malayalam

August 11, 202519m 30s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു .
[ജറെമിയാ 1, എസെക്കിയേൽ 27, സുഭാഷിതങ്ങൾ 14:5-8]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാചകൻ #ബാലൻ #ബദാം മരം #വടക്കൻ രാജ്യങ്ങൾ #പരിഭ്രാന്തനാകരുത് #വിലാപഗാനം #സൗന്ദര്യത്തിടമ്പ് #സരളമരം #സുഗന്ധലേപനം #അമൂല്യരത്നങ്ങൾ #കച്ചവടം #വ്യാപാരം #ആനക്കൊമ്പ് #കപ്പിത്താന്മാർ #പടയാളികൾ #ആഴക്കടൽ #കപടസാക്ഷി #പരിഹാസകൻ #ധിഷണാശാലി #ഭോഷൻ #വിജ്ഞാനം #കുശാഗ്രബുദ്ധി.

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanJeremiahEzekielProverbsജറെമിയാഎസെക്കിയേൽസുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾപ്രവാചകൻബാലൻബദാം മരംവടക്കൻ രാജ്യങ്ങൾപരിഭ്രാന്തനാകരുത്വിലാപഗാനംസൗന്ദര്യത്തിടമ്പ്സരളമരംസുഗന്ധലേപനംഅമൂല്യരത്നങ്ങൾകച്ചവടംവ്യാപാരംആനക്കൊമ്പ്കപ്പിത്താന്മാർപടയാളികൾആഴക്കടൽകപടസാക്ഷിപരിഹാസകൻധിഷണാശാലിഭോഷൻവിജ്ഞാനംകുശാഗ്രബുദ്ധി.