PLAY PODCASTS
ദിവസം 222: വിതക്കുന്നത് കൊയ്യും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 222: വിതക്കുന്നത് കൊയ്യും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

The Bible in a Year - Malayalam

August 9, 202528m 7s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ഏശയ്യാ 65, എസെക്കിയേൽ 23-24, സുഭാഷിതങ്ങൾ 13:21-25]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanIsaiahEzekielProverbsഏശയ്യാഎസെക്കിയേൽസുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഏശയ്യാIsaiahഎസെക്കിയേൽEzekielസുഭാഷിതങ്ങൾProverbs