PLAY PODCASTS
ദിവസം 198: കർത്താവിൻ്റെ  ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 198: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യാ പ്രവാചകൻ്റെയും ജോയൽ പ്രവാചകൻ്റെയും യൂദാ രാജ്യത്തോടുള്ള പ്രവചനങ്ങളാണ് നാം ശ്രവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ഒരോ സഹനങ്ങളും സങ്കടങ്ങളും കൂടുതൽ അനുതപിക്കാനുള്ള ആഹ്വാനമായി കാണാൻ നമുക്ക് സാധിക്കണം. തിന്മയും പാപവും സ്വാർത്ഥതയും ദൈവനിയോഗങ്ങൾ മറന്നുള്ള ജീവിതവും, അവിശ്വസ്തതയുമെല്ലാം ഉപേക്ഷിച്ച്, ‘അനുതപിച്ചാൽ രക്ഷപ്രാപിക്കും’ എന്ന സന്ദേശത്തിലൂടെ ദൈവാശ്രയബോധത്തിലേക്ക് മടങ്ങിവരാൻ പ്രവാചക വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വചനം വിശദീകരിച്ചു തരുന്നു.

The Bible in a Year - Malayalam

July 16, 202524m 55s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഏശയ്യാ പ്രവാചകൻ്റെയും ജോയൽ പ്രവാചകൻ്റെയും യൂദാ രാജ്യത്തോടുള്ള പ്രവചനങ്ങളാണ് നാം ശ്രവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ഒരോ സഹനങ്ങളും സങ്കടങ്ങളും കൂടുതൽ അനുതപിക്കാനുള്ള ആഹ്വാനമായി കാണാൻ നമുക്ക് സാധിക്കണം. തിന്മയും പാപവും സ്വാർത്ഥതയും ദൈവനിയോഗങ്ങൾ മറന്നുള്ള ജീവിതവും, അവിശ്വസ്തതയുമെല്ലാം ഉപേക്ഷിച്ച്, ‘അനുതപിച്ചാൽ രക്ഷപ്രാപിക്കും’ എന്ന സന്ദേശത്തിലൂടെ ദൈവാശ്രയബോധത്തിലേക്ക് മടങ്ങിവരാൻ പ്രവാചക വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വചനം വിശദീകരിച്ചു തരുന്നു.
[ഏശയ്യാ 14-15, ജോയേൽ 1-2, സുഭാഷിതങ്ങൾ 10:17-20]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Joel #Proverbs #ഏശയ്യാ #ജോയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോണിനെതിരെ #അസ്സീറിയായ്‌ക്കെതിരേ #ഫിലിസ്ത്യർക്കെതിരേ #മൊവാബിനെതിരേ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanIsaiahJoelProverbsഏശയ്യാജോയേൽസുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾബാബിലോണിനെതിരെഅസ്സീറിയായ്‌ക്കെതിരേഫിലിസ്ത്യർക്കെതിരേമൊവാബിനെതിരേ