PLAY PODCASTS
ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.

The Bible in a Year - Malayalam

July 15, 202528m 34s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.
[ഏശയ്യാ 11-13, തോബിത് 13-14, സുഭാഷിതങ്ങൾ 10:13-16]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസ്സീറിയാ #Assyria #തോബിത് #Tobit #സാറാ #Sara #തോബിയാസ് #Tobias #ഏശയ്യ #Isaiah #നിനെവേ #Nineve

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanIsaiahTobitProverbsഏശയ്യാതോബിത്സുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഅസ്സീറിയാAssyriaതോബിത്TobitസാറാSaraതോബിയാസ്Tobiasഏശയ്യIsaiahനിനെവേNineve