PLAY PODCASTS
ദിവസം 179: അനുതപിച്ചു കർത്താവിലേക്കു തിരിയുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 179: അനുതപിച്ചു കർത്താവിലേക്കു തിരിയുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അഹസിയായുടെ മരണശേഷം അത്താലിയ യൂദാരാജ്ഞിയാകുന്നതും തുടർന്ന് യോവാഷ് രാജാവാകുന്നതും, ആമോസ് പ്രവാചകനിലൂടെ ഇസ്രയേലിനുള്ള മുന്നറിയിപ്പുകളും അനുതപിച്ചു കർത്താവിങ്കലേക്കു തിരിയാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. നമ്മുടെ ജീവിതത്തിൽ ആരും കാണാതെയും ആരും അറിയാതെയും നാം വിശ്വസ്തതയോടെ നിർവഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വങ്ങൾ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ തേടിയെത്തുന്നതിന് ഇടയാക്കുമെന്നും ചെറിയ കാര്യങ്ങളിലെ വിശ്വസ്തത ദൈവം നമ്മെ വലിയ കാര്യങ്ങൾ ഭരമേൽപ്പിക്കുന്നതിന് കാരണമാകുമെന്നും കർത്താവിൻ്റെ ദിനം കടന്നു വരും മുമ്പ് ദൈവകരുണയിലേക്ക് തിരിയാനും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

June 27, 202529m 47s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

അഹസിയായുടെ മരണശേഷം അത്താലിയ യൂദാരാജ്ഞിയാകുന്നതും തുടർന്ന് യോവാഷ് രാജാവാകുന്നതും, ആമോസ് പ്രവാചകനിലൂടെ ഇസ്രയേലിനുള്ള മുന്നറിയിപ്പുകളും അനുതപിച്ചു കർത്താവിങ്കലേക്കു തിരിയാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. നമ്മുടെ ജീവിതത്തിൽ ആരും കാണാതെയും ആരും അറിയാതെയും നാം വിശ്വസ്തതയോടെ നിർവഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വങ്ങൾ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ തേടിയെത്തുന്നതിന് ഇടയാക്കുമെന്നും ചെറിയ കാര്യങ്ങളിലെ വിശ്വസ്തത ദൈവം നമ്മെ വലിയ കാര്യങ്ങൾ ഭരമേൽപ്പിക്കുന്നതിന് കാരണമാകുമെന്നും കർത്താവിൻ്റെ ദിനം കടന്നു വരും മുമ്പ് ദൈവകരുണയിലേക്ക് തിരിയാനും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[2 രാജാക്കന്മാർ 11-12, ആമോസ് 4-6, സങ്കീർത്തനങ്ങൾ 122]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Amos #Psalm #2 രാജാക്കന്മാർ #ആമോസ് #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അത്താലിയ #Athaliah #ആമോസ് #Amos #യഹോയാദാ #Jehoiada #യോവാഷ് #Joash #ബേഥേൽ #Bethel

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsAmosPsalm2 രാജാക്കന്മാർആമോസ്സങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഅത്താലിയ Athaliahആമോസ്AmosയഹോയാദാJehoiadaയോവാഷ്JoashബേഥേൽBethel