PLAY PODCASTS
ദിവസം 178: ദൈവത്തിൻ്റെ  മുന്നറിയിപ്പുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 178: ദൈവത്തിൻ്റെ മുന്നറിയിപ്പുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഏലിയായിലൂടെ ദൈവം പ്രവചിച്ച പ്രകാരം ഇസ്രായേൽ - യൂദാ രാജകുടുംബങ്ങളെ യേഹു സംഹരിക്കുന്ന വിവരണങ്ങളും ആമോസ് പ്രവാചകനിലൂടെ ഇസ്രായേലിനു നൽകുന്ന മുന്നറിയിപ്പുകളും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഹിതകരമല്ലാത്ത കാര്യങ്ങൾ പൂർണമായും നീക്കിക്കളഞ്ഞ് നമ്മളെ സമ്പൂർണമായി ദൈവത്തിന് സമർപ്പിക്കുമ്പോൾ നമ്മിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം പ്രവാചകന്മാരിലൂടെ നമ്മുടെ ജീവിതത്തിന് വേണ്ട നിർദ്ദേശങ്ങളും വെളിപ്പെടുത്തലുകളും നൽകുമ്പോൾ അത് ഗൗരവമായി എടുക്കാനുള്ള വിവേകം നൽകണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

June 26, 202527m 46s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഏലിയായിലൂടെ ദൈവം പ്രവചിച്ച പ്രകാരം ഇസ്രായേൽ - യൂദാ രാജകുടുംബങ്ങളെ യേഹു സംഹരിക്കുന്ന വിവരണങ്ങളും ആമോസ് പ്രവാചകനിലൂടെ ഇസ്രായേലിനു നൽകുന്ന മുന്നറിയിപ്പുകളും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഹിതകരമല്ലാത്ത കാര്യങ്ങൾ പൂർണമായും നീക്കിക്കളഞ്ഞ് നമ്മളെ സമ്പൂർണമായി ദൈവത്തിന് സമർപ്പിക്കുമ്പോൾ നമ്മിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം പ്രവാചകന്മാരിലൂടെ നമ്മുടെ ജീവിതത്തിന് വേണ്ട നിർദ്ദേശങ്ങളും വെളിപ്പെടുത്തലുകളും നൽകുമ്പോൾ അത് ഗൗരവമായി എടുക്കാനുള്ള വിവേകം നൽകണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 രാജാക്കന്മാർ 10, ആമോസ് 1-3, സങ്കീർത്തനങ്ങൾ 110]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Amos #Psalm #2 രാജാക്കന്മാർ #ആമോസ് #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രാജകുടുംബങ്ങൾ #royal families #ആഹാബ് #യേഹു #രാജപുത്രന്മാർ #ബാൽ #സ്വർണകാളക്കുട്ടി #Golden calf #യേഹു രാജകുടുംബങ്ങളെ സംഭരിക്കുന്നു

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsAmosPsalm2 രാജാക്കന്മാർആമോസ്സങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾരാജകുടുംബങ്ങൾroyal familiesആഹാബ്യേഹുരാജപുത്രന്മാർബാൽസ്വർണകാളക്കുട്ടിGolden calfയേഹു രാജകുടുംബങ്ങളെ സംഭരിക്കുന്നു