PLAY PODCASTS
ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

June 25, 202529m 52s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ 2 രാജാക്കന്മാർ 9, ഹോസിയാ 11-14, സങ്കീർത്തനങ്ങൾ 109]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Hosea #Psalm #2 രാജാക്കന്മാർ #ഹോസിയാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ പ്രവാചകൻ, യേഹു #യോറാം #അഹസിയാ #ജസെബെൽ

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsHoseaPsalm2 രാജാക്കന്മാർഹോസിയാസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഎലീഷാ പ്രവാചകൻയേഹുയോറാംഅഹസിയാജസെബെൽ