PLAY PODCASTS
ദിവസം 176: ദൈവഹൃദയത്തിൻ്റെ വേദന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 176: ദൈവഹൃദയത്തിൻ്റെ വേദന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

എലീഷ താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് നാട്ടിൽ ഏഴുവർഷം ക്ഷാമം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നതും ഹസായേൽ രാജാവാകുന്നതിനെക്കുറിച്ചും രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുമ്പോൾ ഹോസിയായുടെ പുസ്തകത്തിൽ ദൈവവുമായുള്ള ഉടമ്പടിബന്ധത്തെ ഓർമ്മിപ്പിക്കുന്നതും വായിക്കുന്നു. ദൈവത്തെ വിട്ടുപേക്ഷിച്ച് എത്ര അകന്നു പോയാലും മനുഷ്യനെ തേടിയെത്തുന്ന, സ്വന്തം ജനത്തെ തേടിയെത്തുന്ന ദൈവത്തിൻ്റെ മഹാസ്നേഹമാണ് ഹോസിയായുടെ പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

The Bible in a Year - Malayalam

June 24, 202527m 5s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

എലീഷ താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് നാട്ടിൽ ഏഴുവർഷം ക്ഷാമം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നതും ഹസായേൽ രാജാവാകുന്നതിനെക്കുറിച്ചും രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുമ്പോൾ ഹോസിയായുടെ പുസ്തകത്തിൽ ദൈവവുമായുള്ള ഉടമ്പടിബന്ധത്തെ ഓർമ്മിപ്പിക്കുന്നതും വായിക്കുന്നു. ദൈവത്തെ വിട്ടുപേക്ഷിച്ച് എത്ര അകന്നു പോയാലും മനുഷ്യനെ തേടിയെത്തുന്ന, സ്വന്തം ജനത്തെ തേടിയെത്തുന്ന ദൈവത്തിൻ്റെ മഹാസ്നേഹമാണ് ഹോസിയായുടെ പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 രാജാക്കന്മാർ 8, ഹോസിയാ 8-10, സങ്കീർത്തനങ്ങൾ 108]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Hosea #Psalm #2 രാജാക്കന്മാർ #ഹോസിയാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് #എലീഷായും ഹസായേലും #എലീഷാ #Elisha #ഹസായേൽ #Hazael #യഹോറാം #Jehoram #അഹസിയ #Ahaziah

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 KingsHoseaPsalm2 രാജാക്കന്മാർഹോസിയാസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾPOC Bibleക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ്എലീഷായും ഹസായേലുംഎലീഷാElishaഹസായേൽHazaelയഹോറാംJehoramഅഹസിയAhaziah