PLAY PODCASTS
ദിവസം 173: എലീഷായുടെ അദ്‌ഭുതങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 173: എലീഷായുടെ അദ്‌ഭുതങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

എലീഷാ പ്രവർത്തിച്ച ഏതാനും അദ്‌ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കും എന്ന സന്ദേശം ഡാനിയേൽ അച്ചൻ ഇന്ന് നമുക്ക് നൽകുന്നു.

The Bible in a Year - Malayalam

June 21, 202524m 49s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

എലീഷാ പ്രവർത്തിച്ച ഏതാനും അദ്‌ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കും എന്ന സന്ദേശം ഡാനിയേൽ അച്ചൻ ഇന്ന് നമുക്ക് നൽകുന്നു.

[2 Kings 4, 2 Chronicles 28, Psalm 127, 2 രാജാക്കന്മാർ 4, 2 ദിനവൃത്താന്തം 28, സങ്കീർത്തനങ്ങൾ 127]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ #Elisha #വിധവയുടെ എണ്ണ #Widow’s oil #ഷൂനേംകാരിയുടെ മകൻ #Elisha raises Shunammite’s son #അപ്പം വർധിപ്പിക്കുന്നു #Elisha feeds One hundred men

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 Kings2 ChroniclesPsalm2 രാജാക്കന്മാർ2 ദിനവൃത്താന്തംസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഎലീഷാElishaവിധവയുടെ എണ്ണWidow’s oilഷൂനേംകാരിയുടെ മകൻElisha raises Shunammite’s sonഅപ്പം വർധിപ്പിക്കുന്നുElisha feeds One hundred men