PLAY PODCASTS
ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

June 18, 202524m 53s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 Kings 1, 2 Chronicles 24, Psalm 69, 2 രാജാക്കന്മാർ 1, 2 ദിനവൃത്താന്തം 24, സങ്കീർത്തനങ്ങൾ 69]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ #Elijah #ദൈവപുരുഷൻ #man of God #യോവാഷ്‌ #Joash #കർത്താവിൻ്റെ ആലയം #temple of God #യഹോയാദാ #Jehoiada #സഖറിയ #Zachariah #ഗൂഢാലോചന #conspiracy #അത്താലിയാ #Athalia

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan2 Kings2 ChroniclesPsalm2 രാജാക്കന്മാർ2 ദിനവൃത്താന്തംസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഏലിയാElijahദൈവപുരുഷൻman of Godയോവാഷ്‌Joashകർത്താവിൻ്റെ ആലയംtemple of GodയഹോയാദാJehoiadaസഖറിയZachariahഗൂഢാലോചനconspiracyഅത്താലിയാAthalia