PLAY PODCASTS
ദിവസം 143: സോളമൻ രാജാവാകുന്നു.- The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 143: സോളമൻ രാജാവാകുന്നു.- The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന്നും, ജ്ഞാനികളുടെ ഉപദേശം വിലമതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

May 22, 202520m 23s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന്നും, ജ്ഞാനികളുടെ ഉപദേശം വിലമതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 രാജാക്കന്മാർ 1 2 ദിനവൃത്താന്തം 1, സങ്കീർത്തനങ്ങൾ 43 ]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #David #ദാവീദ് #Solomon #സോളമൻ #സോളമൻ കിരീടാവകാശി #Accession of Solomon #സോളമൻ്റെ ജ്ഞാനം #Solomon’s wisdom

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan1 രാജാക്കന്മാർ2 ദിനവൃത്താന്തംസങ്കീർത്തനങ്ങൾ \ 1 Kings2 ChroniclesPsalmMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾDavidദാവീദ്Solomonസോളമൻസോളമൻ കിരീടാവകാശിAccession of Solomonസോളമൻ്റെ ജ്ഞാനംSolomon’s wisdom