PLAY PODCASTS
ദിവസം 138: ഷേബയുടെ വിപ്ലവം തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 138: ഷേബയുടെ വിപ്ലവം തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിനെതിരെ രാജത്വം പ്രഖ്യാപിച്ച ഷേബയെ അമർച്ചചെയ്യുന്ന വചനഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. ദൈവം സ്ഥാപിച്ച അധികാര സംവിധാനങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. അധികാരികൾക്ക് വിധേയപ്പെടാനുള്ള ഒരു മനസ്സ് ഞങ്ങളുടെ കാലത്തിന് നൽകണമേ എന്നും ദൈവത്തിൻ്റെ സ്വരം കേട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, വിശുദ്ധരായ, സത്യസന്ധരായ, ഉത്തമരായ നേതാക്കന്മാർക്കു വേണ്ടി ഹൃദയംനൊന്തു നാം പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

The Bible in a Year - Malayalam

May 17, 202518m 59s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദാവീദിനെതിരെ രാജത്വം പ്രഖ്യാപിച്ച ഷേബയെ അമർച്ചചെയ്യുന്ന വചനഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. ദൈവം സ്ഥാപിച്ച അധികാര സംവിധാനങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. അധികാരികൾക്ക് വിധേയപ്പെടാനുള്ള ഒരു മനസ്സ് ഞങ്ങളുടെ കാലത്തിന് നൽകണമേ എന്നും ദൈവത്തിൻ്റെ സ്വരം കേട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, വിശുദ്ധരായ, സത്യസന്ധരായ, ഉത്തമരായ നേതാക്കന്മാർക്കു വേണ്ടി ഹൃദയംനൊന്തു നാം പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 സാമുവൽ 20, 1 ദിനവൃത്താന്തം 25, സങ്കീർത്തനങ്ങൾ 39]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ഷേബ #Rebellion of Sheba #ഷേബയുടെ വിപ്ലവം

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanSamuelChroniclesPsalmസാമുവൽദിനവൃത്താന്തംസങ്കീർത്തനങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾദാവീദ്DavidഷേബRebellion of Shebaഷേബയുടെ വിപ്ലവം