PLAY PODCASTS
ദിവസം 134: ദാവീദിൻ്റെ  പലായനം -  The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 134: ദാവീദിൻ്റെ പലായനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്‌സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായ നാഴികകളിൽ നമ്മൾ യഥാർത്ഥത്തിൽ ഓർക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നല്ല സൗഹൃദങ്ങളെയാണെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

The Bible in a Year - Malayalam

May 13, 202519m 59s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്‌സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായ നാഴികകളിൽ നമ്മൾ യഥാർത്ഥത്തിൽ ഓർക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നല്ല സൗഹൃദങ്ങളെയാണെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 സാമുവൽ 16, 1 ദിനവൃത്താന്തം 21, സങ്കീർത്തനങ്ങൾ 15]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സീബാ #Ziba #ഷിമെയി ദാവീദിനെ ശപിക്കുന്നു #Shimei curses David #അബ്‌സലോം #Absalom #അഹിഥോഫെൽ #Ahithophel

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achanസാമുവൽSamuelദിനവൃത്താന്തംChroniclesസങ്കീർത്തനങ്ങൾPsalmMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾസീബാZibaഷിമെയി ദാവീദിനെ ശപിക്കുന്നുShimei curses Davidഅബ്‌സലോംAbsalomഅഹിഥോഫെൽAhithophel