PLAY PODCASTS
ദിവസം 12: ഇസഹാക്കും റബേക്കായും  - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 12: ഇസഹാക്കും റബേക്കായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം

The Bible in a Year - Malayalam

January 11, 202523m 14s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #issacandrebecca

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalambible in a year malayalamdaniel achanഉത്പത്തിGenesisuthpathiJobProverbsജോബ്സുഭാഷിതങ്ങൾMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾയാക്കോബ്ഏസാവ്‌അനുഗ്രഹംസ്വപ്നംJacobEsauIsaac blesses JacobRebeccaBethel