PLAY PODCASTS
ദിവസം 119:  സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 119: സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.

The Bible in a Year - Malayalam

April 28, 202522m 58s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.

[1 സാമുവൽ 29-31, സങ്കീർത്തനങ്ങൾ18]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നു #Philistines reject David #സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം #Death of Saul and his Sons

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbibleinayearbible in a year malayalamdaniel achan1 സാമുവൽസങ്കീർത്തനങ്ങൾ1 SamuelPsalmMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നുPhilistines reject Davidസാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം Death of Saul and his Sons