PLAY PODCASTS
ദിവസം 108: സാവൂൾ തിരസ്‌കൃതനാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ദിവസം 108: സാവൂൾ തിരസ്‌കൃതനാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

The Bible in a Year - Malayalam

April 17, 202522m 52s

Audio is streamed directly from the publisher (aphid.fireside.fm) as published in their RSS feed. Play Podcasts does not host this file. Rights-holders can request removal through the copyright & takedown page.

Show Notes

ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[1 സാമുവൽ 13-14, സങ്കീർത്തനങ്ങൾ 58 ]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗവസ്തു# burnt offering# സമാധാനയാഗവസ്‌തു #peace offering # തേൻ കട്ട #honeycomb #ബലിപീഠം #altar #ദൈവത്തിൻ്റെ പേടകം #God's ark.

Topics

Fr. Daniel Poovannathilഡാനിയേൽ അച്ചൻbible in a year malayalamdaniel achan1 സാമുവൽസങ്കീർത്തനങ്ങൾ1 SamuelPsalmMCRCMount carmel retreat centreബൈബിൾമലയാളം ബൈബിൾPOC ബൈബിൾഹോമയാഗവസ്തുburnt offeringസമാധാനയാഗവസ്‌തുpeace offeringതേൻ കട്ടhoneycombബലിപീഠംaltarദൈവത്തിൻ്റെ പേടകംGod's ark.