PLAY PODCASTS
Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

Malayalam Stories for Children | കഥ കേൾക്കൂ കണ്മണീ..

43 episodes

S9 Ep 2രാക്ഷസന്റെ പൂന്തോട്ടം

ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ.വിവർത്തനം: ഷബ്‌ന.വി.കെ.കഥകൾ തുടർന്നും കേൾക്കാൻ, visit www.kathakelkoo.inFollow us on Spotifey here: https://open.spotify.com/show/26HMAluAoWBnlwHY3S9kEv

Jan 14, 202514 min

S8 Ep 2വീതം വെച്ചപ്പോൾ.

4+ പ്രായത്തിലുള്ള കുട്ടികൾക്ക്

Dec 7, 20242 min

S7 Ep 6പൂച്ചകളെ വരയ്ക്കുന്ന കുട്ടി

ജാപ്പനീസ് നാടോടിക്കഥ

Nov 29, 202410 min

S7 Ep 5പൂച്ചകളെ വരയ്ക്കുന്ന കുട്ടി

ജാപ്പനീസ് നാടോടിക്കഥ

Nov 15, 20249 min

S7 Ep 4ലളിതഹൃദയനായ വലിദാദ്

സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം.7+ പ്രായത്തിലുള്ള കുട്ടികൾക്ക്

Oct 26, 2024

S7 Ep 3കുഞ്ഞിക്കിളിയും തന്നാലായത്

ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ.5+ പ്രായത്തിലുള്ള കുട്ടികൾക്ക്. Email your story suggestions to [email protected]

Oct 16, 202416 min

S6 Ep 6അർത്ഥങ്ങൾ

ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥപുനരാവിഷ്കാരം: ഷാജു ബിൻ മജീദ്

Oct 16, 20242 min

S7 Ep 1അസൂയ

അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ 5+ പ്രായത്തിലുള്ള കുട്ടികൾക്ക്

Oct 16, 20246 min

S6 Ep 2കൗശലം

കൗശലക്കാരനായ സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ.കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.

Sep 8, 20242 min

S1 Ep 7വില്യം ടെല്ലിന്റെ കഥ

സ്വിസ് ഹീറോ വില്യം ടെല്ലിന്റെ കഥ.

Sep 2, 20244 min

S6 Ep 7കാക്കകൾ

മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന്For Ages 5+

Aug 31, 20242 min

S6 Ep 5വിധി

പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ.8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !

Aug 30, 20242 min

S5 Ep 4സ്വർണമീൻ

റഷ്യയിൽ നിന്നുള്ള നാടോടിക്കഥ.

Aug 27, 20246 min

S6 Ep 4വാൻക

ഒരു അനാഥ ബാലന്റെ ഹൃദയസ്പർശിയായ കഥ. ആന്റൺ ചെക്കോവിന്റെ രചന.

Aug 20, 20247 min

S6 Ep 3നുണക്കഥകൾ

മ്യാൻമാറിൽ നിന്നുള്ള ഒരു നാടോടിക്കഥ.

Aug 10, 20247 min

S6 Ep 1കൂട്ടുകാർ

കേരളത്തിൽ നിന്നുള്ള നാടോടിക്കഥ.

Aug 5, 20243 min

S5 Ep 5അവേഗക്കുതിര

Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit our website at https://www.kathakelkoo.in

Jul 31, 20246 min

S5 Ep 7നാലുമണിപ്പൂക്കൾ

രചന, ആഖ്യാനം: ജയന്തി പുലാമന്തോൾആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit our website at https://www.kathakelkoo.in

Jul 26, 20244 min

S5 Ep 2വൃദ്ധനും പേരക്കുട്ടിയും

ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.

Jul 11, 20241 min

S5 Ep 3ഹാൻസിന്റെ ഭാഗ്യങ്ങൾ

ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.

Jul 8, 2024

S3 Ep 5കാബൂളിവാല

ടാഗോറിന്റെ അനശ്വരമായ കഥ.

Jul 6, 2024

S2 Ep 5കുരങ്ങും കുരുവിയും

അധികപ്രസംഗിയായ ഒരു കുരുവിയുടെ കഥ.

Jul 4, 20241 min

S4 Ep 5ഒരു തുള്ളി തേൻ

കിളിമഞ്ചാരോ മലയുടെ നാട്ടിൽ നിന്നും ഒരു കഥ

Jul 1, 20249 min

S5 Ep 1ഒരുമ

രചന : ആന്റോ കവലക്കാട്ട്

Jul 1, 20243 min

S4 Ep 7കുപ്പിയിൽ ജീവിച്ച വല്യമ്മ

സ്കോട്ലൻഡിൽ നിന്നുള്ള കഥ

Jun 16, 202412 min

S4 Ep 6രാജാവിന്റെ കാലുകൾ

ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ

Jun 16, 202415 min

S4 Ep 4മാർഗം

എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക. 96f5a5e49a8a6f82e88c5ed648782b3cf5aea35f

Mar 10, 20247 min

S4 Ep 3ഹെൻറി

സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

Mar 9, 20243 min

S4 Ep 2നേര്

അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

Mar 8, 20248 min

S2 Ep 7കോഴിയമ്മ

കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

Jan 24, 20247 min

S3 Ep 7പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്

ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.

Dec 9, 202312 min

S3 Ep 6ശിക്ഷ

പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ. രചന: എൻ പി ഹാഫിസ് മുഹമ്മദ്

Nov 25, 202313 min

S4 Ep 1തർക്കം

കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'

Nov 22, 2023

S2 Ep 2പരീക്ഷ

കുഞ്ഞുകുട്ടികൾക്കു ഭാവനയും നല്ല പെരുമാറ്റവും സമ്മാനിക്കുന്ന ഒരു കുഞ്ഞിക്കഥ.നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്യൂ.https://apple.co/3S9wwkQ

Oct 22, 20231 min

S3 Ep 2ഈദ്ഗാഹ്

പ്രേംചന്ദിന്റെ വിഖ്യാതമായ കഥ, 'ഈദ്ഗാഹ് '.നിങ്ങൾക്കറിയാമോ, ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് പ്രേംചന്ദ് ഈ കഥയെഴുതിയത്!If you liked the podcast, please share with others. The link is below.https://apple.co/4906iax

Oct 18, 202319 min

S3 Ep 1ജ്ഞാനോദയം

അഹങ്കാരമാണ് മോശം സ്വഭാവങ്ങളിൽ ഏറ്റവും മോശം. വിഡ്ഢിയായ ഒരു പണ്ഡിതന്റെ കഥ.ഒരു വ്യക്തിയുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ(epiphany).സ്‌നേഹനിധിയായ ഒരു അധ്യാപികയ്‌ക്കോ അധ്യാപകനോ തന്റെ കുട്ടികൾക്ക് അത്തരം നിമിഷങ്ങൾ ധാരാളം പകർന്നുനൽകാനാവും.കഥകളും, മറ്റുള്ളവരുടെ അനുഭവങ്ങളും മിടുക്കനായ ഒരു കുട്ടിക്ക് ജ്ഞാനോദയത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കും. പലരും സ്വന്തം അനുഭവങ്ങളിലൂടെ അവ സ്വന്തമാക്കും.ഏറെക്കുറെ അപൂർവങ്ങളായ തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾ വിലപ്പെട്ടതത്രെ.

Oct 16, 20232 min

S2 Ep 1കൊറ്റിയും ഞണ്ടും

അതിസാമർഥ്യം കാണിച്ച കൊറ്റിയെ വകവരുത്തി തന്റെ സഹജീവികളെ രക്ഷിച്ച ഞണ്ടിന്റെ കഥ.

Oct 14, 20236 min

S1 Ep 2ഒരു കണക്കിന്റെ കഥ

You can teach kids anything with stories, including Maths. Though stories are often much more than that.തന്റെ കുറ്റമറ്റ ഗണിത വൈദഗ്ധ്യം ഉപയോഗിച്ച് വിധി പ്രസ്താവിച്ച ജഡ്ജിയുടെ കഥ.

Sep 24, 20236 min

S2 Ep 3പ്രാവുകളുടെ കഥ

വേട്ടക്കാരുടെ വലയിൽ നിന്ന് രക്ഷപ്പെട്ട പ്രാവുകൂട്ടത്തിന്റെ ഉജ്ജ്വലമായ കഥ. അവർക്ക് കഴിവുള്ള ഒരു രാജാവുണ്ടായിരുന്നു. അവൻ ധൈര്യശാലിയായിരുന്നു, നല്ല ബന്ധങ്ങളും ഉണ്ടായിരുന്നു.പ്രാവുകൂട്ടത്തിന്റെ ഐക്യവും മനസ്സാന്നിധ്യവും അവരെ രക്ഷിച്ചു.Bichu Thirumala's memorable song for the movie Vietnam Colony is a good work on a story similar to this. https://www.youtube.com/watch?v=8wGgPogPQ-0കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

Sep 24, 20234 min

S1 Ep 1തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി

തീപ്പെട്ടി വിറ്റ് നടന്ന കുഞ്ഞുപെൺകുട്ടി. രചന: ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ.

Sep 17, 20237 min

S2 Ep 6കൗശലക്കാരനായ കുറുക്കൻ

തന്റെ ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന കൗശലക്കാരനായ ദുഷ്ടൻ കുറുക്കന്റെ കഥ.എന്നാൽ കുറുക്കൻ ഈ പ്രക്രിയയിൽ സിംഹം പോലുള്ള അന്തസ്സ് നിറഞ്ഞ ജീവികളെയും കണ്ടുമുട്ടുന്നു.കഥ പഞ്ചതന്ത്രത്തിൽ നിന്നാണ്.

Sep 10, 20233 min

S1 Ep 3സിംഹവും പട്ടിക്കുട്ടിയും-ലിയോ ടോൾസ്റ്റോയി

പട്ടിക്കുട്ടിയോടുള്ള സിംഹത്തിന്റെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ കഥ.

Sep 10, 20235 min

S3 Ep 3മൂന്ന് ജ്ഞാനികൾ

ഒരു ന്യായാധിപനെ അവരുടെ നിരീക്ഷണ വൈദഗ്ദ്ധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മൂന്ന് ജ്ഞാനികൾ.

Sep 9, 20235 min